സംവാദം:ലാർജ് ഹാഡ്രോൺ കൊളൈഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആരെങ്കിലും ഇംഗ്ലീഷ് വിക്കി നോക്കി ഒന്ന് രണ്ട് വാചകങ്ങൾ ചേർത്താൽ നന്നായിരുന്നു. എനിക്ക് നോക്കിയിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല--അഭി 10:39, 6 ഓഗസ്റ്റ്‌ 2008 (UTC)

എനിക്കു മനസ്സിലായത് ചേർത്തിട്ടുണ്ട്.:)--ശ്രുതി 10:55, 6 ഓഗസ്റ്റ്‌ 2008 (UTC)

ഇന്നത്തെ മലയാളമനോരമയിലെ ഇതിനെക്കുറീച്ചൊരു ലേഖനമുണ്ടല്ലോ.. --Vssun 09:28, 8 ഓഗസ്റ്റ്‌ 2008 (UTC)

ഉണ്ട്. ഇന്നലെ രാത്രി 9 നു ഉള്ള മനോരമ ന്യൂസ് അവറിലും ഉണ്ടായിരുന്നു--Anoopan| അനൂപൻ 10:02, 8 ഓഗസ്റ്റ്‌ 2008 (UTC)

അതു കാലത്തു കണ്ട് വന്ന് ഓൺലൈൻ എഡിഷനിൽ നോക്കിയപ്പോൾ കാണാനില്ല. ലിങ്ക് ആർക്കെങ്കിലും കിട്ടിയാൽ ഇവിടെ ഇട്ടാൽ ലേഖനം മെച്ചപ്പെടുത്താൻ ഉപയോഗിക്കാമായിരുന്നു. --Vssun 10:06, 8 ഓഗസ്റ്റ്‌ 2008 (UTC)

പത്രത്തിലുള്ളത് പകർത്താമോ?? പകർപ്പവകാശം പ്രശ്നമാവില്ലേ?--ശ്രുതി 10:09, 8 ഓഗസ്റ്റ്‌ 2008 (UTC)

പത്രത്തിലുള്ളത് അതേപടി പകർത്തിയാൽ പകർപ്പവകാശപ്രശ്നം വരും മറിച്ച് അതിൽ നിന്ന് ആശയം ഉൾക്കൊണ്ട് എഴുതാമല്ലോ. കൂട്ടത്തിൽ പത്രത്താൾ റെഫറൻസായും നൽകാം. --Vssun 10:12, 8 ഓഗസ്റ്റ്‌ 2008 (UTC)

ഈ ലിങ്ക് ഒന്നു നോക്കാമോ? http://manoramanews.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753770&contentId=4185209&contentType=EDITORIAL&articleType=Malayalam%20News — ഈ തിരുത്തൽ നടത്തിയത് Jobinbasani‎ (സംവാദംസംഭാവനകൾ)

float വളരെ ഉപകാരപ്രദമായ ലിങ്ക്...--ശ്രുതി 11:33, 8 ഓഗസ്റ്റ്‌ 2008 (UTC)

കണികാപരീക്ഷണം ലയിപ്പിക്കുന്നത്[തിരുത്തുക]

ഒന്നിനെപ്പറ്റിയായതിനാൽ ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 10:55, 30 ഏപ്രിൽ 2013 (UTC)

മലയാളം പേരല്ലേ നല്ലത്. --സിദ്ധാർത്ഥൻ (സംവാദം) 11:01, 30 ഏപ്രിൽ 2013 (UTC)
പറ്റിയ പേരെന്താണ്? അജയ് ബാലചന്ദ്രൻ (സംവാദം) 11:09, 30 ഏപ്രിൽ 2013 (UTC)
കണികാപരീക്ഷണം എന്നു തന്നെ പോരേ?--സിദ്ധാർത്ഥൻ (സംവാദം) 11:26, 30 ഏപ്രിൽ 2013 (UTC)

എതിരഭിപ്രായമില്ല. അജയ് ബാലചന്ദ്രൻ (സംവാദം) 12:31, 30 ഏപ്രിൽ 2013 (UTC)

ഈ താളിന്റെ പേര് കണികാപരീക്ഷണം എന്നു മാറ്റണമെന്നാണോ ഉദ്ദേശിക്കുന്നത്? --Vssun (സംവാദം) 13:04, 30 ഏപ്രിൽ 2013 (UTC)

എന്നാണ് സിദ്ധാർത്ഥൻ ഉദ്ദേശിച്ചത്. പക്ഷേ ലാർജ് ഹാഡ്രോൺ കൊളൈഡറിൽ മാത്രമല്ലല്ലോ കണികാ പരീക്ഷണം നടക്കുന്നത് എന്ന ഒരു പ്രശ്നമുണ്ട്. മലയാളം പേരാക്കുകയാണെങ്കിലും വ്യക്തതയ്ക്ക് മറ്റെന്തെങ്കിലും പേരാക്കുന്നതാവും നല്ലത് എന്ന് അഭിപ്രായമുണ്ട്. അജയ് ബാലചന്ദ്രൻ (സംവാദം) 14:53, 30 ഏപ്രിൽ 2013 (UTC)
കണികാത്വരണി ലാർജ് ഹാഡ്രോൺ കൊളൈഡർ‌ എന്ന പേരിൽത്തന്നെയാണ് സാധാരണ അറിയപ്പെടുന്നത് അതുകൊണ്ട് പേരുമാറ്റേണ്ടതില്ല. --Vssun (സംവാദം) 08:18, 1 മേയ് 2013 (UTC)