സംവാദം:ലഗൂൺ നെബുല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നക്ഷത്രരൂപീകരണ നീഹാരികകളി--. രൂപീകരണം പോരെന്നു തോന്നുന്നു.രൂപവത്കരണമാണ് ആ അർത്ഥത്തിൽ നല്ലത്. നക്ഷത്രജനകമായാലോ? ബിനു (സംവാദം) 08:22, 16 നവംബർ 2012 (UTC)[മറുപടി]

"Star formation region" എന്നതിന് ഏറ്റവും യോജിച്ച മലയാളരൂപം ഉപയോഗിക്കാം. അതേതായിരിക്കും? -- റസിമാൻ ടി വി 08:25, 16 നവംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ലഗൂൺ_നെബുല&oldid=4025253" എന്ന താളിൽനിന്ന് ശേഖരിച്ചത്