സംവാദം:റോബിൻ ഹുഡ് (2010-ലെ ഇംഗ്ലീഷ് ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റോബിൻഹുഡ് (2010-ലെ ഇംഗ്ലീഷ് ചലച്ചിത്രം) എന്ന തലക്കെട്ടല്ലേ നല്ലത്? (മുൻപ് ഇതേ പേരിൽ ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെന്ന് കരുതുന്നു) --Vssun (സംവാദം) 16:11, 27 ഡിസംബർ 2011 (UTC)

ശരിയാണ്. പക്ഷേ അത് വ്യത്യസ്ത വർഷങ്ങളിലകായാൽ ആ വർഷം പേരിൽ സൂചിപ്പിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു.--ഗർവ്വാസീശാൻ (സംവാദം) 16:55, 27 ഡിസംബർ 2011 (UTC)

വർഷം എന്തയാലും വേണം. മലയാളത്തിലും ഈ പേരിൽ ചലച്ചിത്രമുള്ളതുകൊണ്ട്, ഇംഗ്ലീഷ് എന്നും ചേർക്കുന്ന കാര്യം പരിഗണിക്കാം. --Vssun (സംവാദം) 17:11, 27 ഡിസംബർ 2011 (UTC)
റോബിൻ ഹുഡ് (2010-ലെ ചലച്ചിത്രം) എന്നു പോരേ? മലയാളചലച്ചിത്രം അതേ വർഷമല്ലല്ലോ? വാക്കുകൾക്കിടയിൽ സ്പേസ് വേണം. --Jairodz (സംവാദം) 02:23, 29 ഡിസംബർ 2011 (UTC)