റോബിൻ ഹുഡ് (2010-ലെ ഇംഗ്ലീഷ് ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബിൻഹുഡ്
Theatrical release poster
സംവിധാനംRidley Scott
നിർമ്മാണം
കഥ
  • Brian Helgeland
  • Ethan Reiff
  • Cyrus Voris
തിരക്കഥBrian Helgeland
അഭിനേതാക്കൾ
സംഗീതംMarc Streitenfeld
ഛായാഗ്രഹണംJohn Mathieson
ചിത്രസംയോജനംPietro Scalia
സ്റ്റുഡിയോ
വിതരണംUniversal Pictures
റിലീസിങ് തീയതി
  • 14 മേയ് 2010 (2010-05-14)
രാജ്യംയുണൈറ്റഡ് കിംഗ്ഡം
അമേരിക്ക
ഭാഷഇംഗ്ലീഷ്
ഫ്രഞ്ച്
ബജറ്റ്$155 million[1]
സമയദൈർഘ്യം140 minutes (Theatrical cut)
156 minutes (Director's cut)
ആകെ$321,669,730[2]

2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ/ബ്രിട്ടീഷ് ചലച്ചിത്രമാണ് റോബിൻഹുഡ്. റസ്സൽ ക്രോ, കേറ്റ് ബ്ലാഷെറ്റ് എന്നിവർ മുഖ്യ വേഷത്തിലഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരുക്കുന്നത് റൈഡ്ലി സ്കോട്ട് ആണ്. റോബിൻഹുഡ് എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടനിൽ 2010 മേയ് 12-ന് ചിത്രം പ്രദർശ്ശനത്തിനെത്തി.

കഥ[തിരുത്തുക]

1199-ലാണ് കഥ നടക്കുന്നത്. റിച്ചാർഡ് രാജാവിന്റെ സൈന്യത്തിലെ ആർച്ചറാണ് റോബിൻ ലോങ്സ്ട്രൈഡ് (റസ്സൽ ക്രോ). റിച്ചാർഡ് ഒന്നാമനും ഫ്രാൻസിലെ ഫിലിപ്പ് രണ്ടാമനും തമ്മിൽ യുദ്ധം നടന്നു കൊണ്ടിരിക്കുകയാണ്. രാജാവിനോട് അപമര്യാദയായി സംസാരിച്ചു എന്ന കാരണത്താൽ റോബിനേയും കൂട്ടരേയും ബന്ധനസ്ഥനാക്കുന്നു. രാജാവിന്റെ മരണത്തോടെ റോബിൻ, ആർച്ചർമാരായ അല്ലൻ അഡായൽ, വിൽ സ്കാർലെറ്റ് എന്നിവരും യോദ്ധാവായ ലിറ്റിൽ ജോണും നാട്ടിലേക്ക് രക്ഷപ്പെടുന്നു. പോകുന്ന വഴിക്ക് ഫ്രഞ്ചുകാർ രാജാവിന്റെ കിരീടം തട്ടിയെടുക്കാൻ ശ്രമിക്കുന്നത് കാണുന്നു. റോബർട്ട് ലാങ്സ്ലി എന്ന പടയാളിയുടെ നിർദ്ദേശമനുസരിച്ച് റോബിൻ കിരീടം കൊട്ടാരത്തിലെത്തിക്കുന്നു. തുടർന്ന് ലാങ്സ്ലിയുടെ പിതാവിന് വാൾ തിരികെ നൽകുന്നതിനായി നോട്ടിങ്ഹാമിലേക്ക് റോബിനും കൂട്ടരും യാത്ര തിരക്കുന്നു. തുടർന്ന് റോബർട്ട് ലാങ്സ്ലി ആയി നോട്ടിങ്ഹാമിൽ റോബിൻ ജീവിക്കുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ചിത്രീകരണ സ്ഥലങ്ങൾ
Mock castle at the Bourne Wood at the end of filming, showing the burnt-out castle gate
Mock castle (Castle Chalus in the film) at the Bourne Wood at the end of filming, showing the burnt-out castle gate, Bourne Wood, Farnham, Surrey, 8 August 2009. 51°11′26.31″N 0°46′39.01″W / 51.1906417°N 0.7775028°W / 51.1906417; -0.7775028 
Burnt out castle gate and battering ram
Burnt out gate of mock castle and battering ram (nicknamed 'Rosie'), Bourne Wood, Farnham, Surrey, 8 August 2009
Filming the fight scenes on the beach
Filming the fight scenes on the beach, Freshwater West, Pembrokeshire, Wales, 23. June 2009.[4] 51°39′31.90″N 5°3′52.23″W / 51.6588611°N 5.0645083°W / 51.6588611; -5.0645083 
The beach filming
The beach filming, Freshwater West, Pembrokeshire, Wales, 23. June 2009.[4] 

അവലംബം[തിരുത്തുക]

  1. ഫ്രിറ്റ്സ്, ബെൻ (May 16, 2010). "First Look: 'Robin Hood' wobbly in U.S. but hits target overseas". Los Angeles Times. ശേഖരിച്ചത് September 12, 2010.
  2. "റോബിൻ ഹുഡ് (2010)". Box Office Mojo. ശേഖരിച്ചത് 2010-06-21. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. Borys Kit (2009-04-12). "William Hurt jousting for Robin Hood role". The Hollywood Reporter. മൂലതാളിൽ നിന്നും 2009-04-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-13.
  4. 4.0 4.1 "Freshwater West filming". Martin McDowell. 2009-06-23. ശേഖരിച്ചത് 2010-05-13.

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ റോബിൻ ഹുഡ് (2010-ലെ ഇംഗ്ലീഷ് ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: