സംവാദം:റെഗുലേറ്റിങ് ആക്റ്റ് 1773

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉച്ചാരണംവച്ച് റെഗുലേറ്റിങ് അല്ലേ നല്ലത്? --Vssun (സംവാദം) 11:48, 7 ഏപ്രിൽ 2013 (UTC)

ഞാൻ ടൈപ്പ് ചെയ്തപ്പോൾ വന്നത് വെച്ച് അങ്ങ് എഴുതിയാതാണ്. ഒന്നിലധികം രീതിയിൽ എഴുതികാണുന്നുണ്ട്. ഒരു ബുക്കിൽ "റഗുലേറ്റിങ്" എന്നും മറ്റൊന്നിൽ "റെഗുലേറ്റിംഗ്" എന്നും കാണുന്നു. മലയാളം വിക്കിയുടെ ശൈലിപുസ്തകം അനുസരിച്ച് ചെയ്യുന്നതാകും നന്ന്. --Devgowri (സംവാദം) 16:41, 7 ഏപ്രിൽ 2013 (UTC)

ഉച്ചാരണവുമായി അടുത്തുനിൽക്കുന്ന രീതിയാണ് ഉപയോഗിക്കേണ്ടത്. അതനുസരിച്ച് റെഗുലേറ്റിങ് ആക്റ്റ് ആക്കി മാറ്റുന്നു. --Vssun (സംവാദം) 16:45, 7 ഏപ്രിൽ 2013 (UTC)