സംവാദം:റഫ്രിജറേറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റഫ്രിജറേറ്ററിന്‌ ശീതീകരണി എന്ന് മലയാളീകരിക്കുന്നതിൽ കുഴപ്പമുണ്ടോ? --ജുനൈദ് 10:41, 17 ഡിസംബർ 2008 (UTC)

(എയർ , വാട്ടർ) കൂളറിനെന്ത് പറയും? noble 10:44, 17 ഡിസംബർ 2008 (UTC)

റഫ്രിജറേറ്ററിൻറെ പേര് മലയാളീകരിക്കാതിരിക്കുന്നതാണ് ഉചിതം എന്നു തോന്നുന്നു. കാരണം പൊതുവേ എല്ലാവരും പറഞ്ഞുകേട്ടിട്ടുള്ളത് ഫ്രിഡ്ജ്, റഫ്രിജറേറ്റർ, തുടങ്ങിയ പേരുകളിലാണ്. കൂടാതെ വിക്കിയിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ തിരയുമ്പോൾ ശീതീകരണി എന്ന് ആരും തിരയാനിടയില്ല..എന്നാണെനിക്ക് തോന്നുന്നത്.--സുഭീഷ് - സം‌വാദങ്ങൾ 11:26, 17 ഡിസംബർ 2008 (UTC)

Chiller[തിരുത്തുക]

റെഫ്രിഡ്ജെറേറ്റർ ശീതികരണിയാണെങ്കിൽ, Chiller-ന് സമമായ മലയാളവാക്ക് എന്തെങ്കിലുമുണ്ടോ? --അ ർ ജു ൻ (സംവാദം) 14:18, 29 സെപ്റ്റംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:റഫ്രിജറേറ്റർ&oldid=1840220" എന്ന താളിൽനിന്ന് ശേഖരിച്ചത്