Jump to content

സംവാദം:രുദ്ര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എച്ച്എഎൽ രുദ്ര എന്ന താൾ നിലവിലുണ്ട്, ഒന്ന് പോരേ? -- --പ്രശാന്ത് ആർ (സംവാദം)  02:48, 9 ഫെബ്രുവരി 2013 (UTC)[മറുപടി]
നാൾവഴിയടക്കം ലയിപ്പിച്ചു--റോജി പാലാ (സംവാദം) 05:53, 9 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇതേ പേരിൽ പുരാണ കഥാപാത്രമുണ്ടല്ലോ?--KG (കിരൺ) 08:11, 9 ഫെബ്രുവരി 2013 (UTC)[മറുപടി]

രുദ്രൻ അല്ലേ അത്. ശിവന്റെ അംശമായതിനാൽ ശിവന്റെ പര്യായമായും ഉപയോഗിക്കപ്പെടുന്നു. --സിദ്ധാർത്ഥൻ (സംവാദം) 09:20, 9 ഫെബ്രുവരി 2013 (UTC)[മറുപടി]
കാണുക--KG (കിരൺ) 09:25, 9 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇവിടെ നല്കിയിരിക്കുന്ന ഋഗ്വേദ ദേവനാണോ ഉദ്ദേശ്യം. എങ്കിൽ അത് മലയാളത്തിലെത്തുമ്പോൾ രുദ്രൻ ആകില്ലേ? --സിദ്ധാർത്ഥൻ (സംവാദം) 09:30, 9 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇംഗ്ലീഷ് താളിലുള്ള വിവരങ്ങൾ വായിച്ചാൽ ഋഗ്വേദത്തിലുള്ള രുദ്രനും ശിവനും തമ്മിൽ വ്യത്യാസങ്ങളുണ്ട്‌. ദൈവവും ദേവതാസങ്കൽപ്പവും പോലെ! --പ്രശാന്ത് ആർ (സംവാദം) 18:57, 9 ഫെബ്രുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:രുദ്ര&oldid=1645600" എന്ന താളിൽനിന്ന് ശേഖരിച്ചത്