സംവാദം:രാസഷണ്ഡീകരണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് രാസഷണ്ഡീകരണം എന്നാക്കിക്കൂടേ? -- റസിമാൻ ടി വി 05:31, 1 ജനുവരി 2013 (UTC)[മറുപടി]

കുറച്ചുനാൾ കൂടി കാത്തിരുന്നാൽ മലയാളപത്രങ്ങളും മറ്റും ഇതിനൊരു പേരുണ്ടാക്കിക്കൊള്ളുമെന്ന് തോന്നുന്നു. മരുന്നുകുത്തിവച്ചുള്ള നിർബന്ധിത ഷണ്ഡീകരണം, ഷണ്ഡീകരണം എന്നൊക്കെയാണ് ഞാൻ ഇതുവരെ വായിച്ചത്. രാസഷണ്ഡീകരണം നല്ല പ്രയോഗമാണ്. മാറ്റുന്നതിൽ തെറ്റില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 05:55, 1 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:രാസഷണ്ഡീകരണം&oldid=4025249" എന്ന താളിൽനിന്ന് ശേഖരിച്ചത്