സംവാദം:യുഗാദി (പുതുവത്സരം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉഗാദിയല്ല യുഗാദി[തിരുത്തുക]

ഇതിന്റെ പേരു യുഗാദി എന്നു തന്നെയാണ്, കന്നഡയിലെഴുതുമ്പോൾ ಯುಗಾದಿ, ആംഗലേയത്തിൽ "യു" വിന് അവരു "U" എന്നുതന്നെ എഴുതുന്നന്നേയുള്ളൂ. നമ്മൾ യുഗാദി എന്നു ഇതിന്റെ പേരു മാറ്റണം. --Manuspanicker (സംവാദം) 05:58, 15 ഏപ്രിൽ 2013 (UTC)[മറുപടി]

- തലക്കെട്ട് മാറ്റി. --Vssun (സംവാദം) 09:07, 15 ഏപ്രിൽ 2013 (UTC)[മറുപടി]