സംവാദം:യമൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യമൻ എന്ന രാജ്യം[തിരുത്തുക]

തന്നവാരിത്തീനി 13:30, 6 മാർച്ച് 2007 (UTC) യമൻ എന്ന പേരിൽ ഒരു നാടുമുണ്ടല്ലോ... അതിനാൽ ഇത് നാനാർഥ വിഭാഗത്തിലേക്ക് മാറ്റുന്നതായിരിക്ക്കും ഉചിതമെന്ന് തോന്നുന്നുതന്നവാരിത്തീനി 13:30, 6 മാർച്ച് 2007 (UTC)[മറുപടി]

യെമൻ എന്നല്ലേ? പുസ്തകങ്ങളിൽ അങ്ങനെയാണ് കാണുന്നത്. യമൻ കാലനാണ്. --ചള്ളിയാൻ 13:32, 6 മാർച്ച് 2007 (UTC)[മറുപടി]

തന്നവാരിത്തീനി 13:39, 6 മാർച്ച് 2007 (UTC) ആ പ്രശ്നം അങ്ങനെയും പരിഹരിക്കാം. പക്ഷെ, അറബി വാക്കായതിനാൽ അത് പ്രകാരം യമൻ എന്നേ വരൂ. യെ’ എന്ന് അറബിയിൽ എഴുതാനുമാവില്ല. ഉച്ചാരണവുമില്ല. അതുകൊണ്ടാൺ് ഞാൻ യെമൻ എന്ന് മനസ്സിലാക്കാതിരുന്നത്. യെമൻ എന്നെഴുതി ആ പ്രശ്നം പരിഹരിക്കാം. അതാൺ് നല്ലതും തന്നവാരിത്തീനി 13:39, 6 മാർച്ച് 2007 (UTC)[മറുപടി]

todisambig ഫലകം അല്ലാതെ രണ്ടാമതൊരു താളിലേക്കു പോകാനൊരു ഫലകം ഉണ്ടായിരുന്നു. ആരെങ്കിലും ഓർക്കുന്നുണ്ടോ--പ്രവീൺ:സംവാദം 09:03, 7 മാർച്ച് 2007 (UTC)[മറുപടി]

ഇന്നലെ ആ ഫലകം തപ്പിത്തപ്പി ഞാൻ മടുത്തു.--Vssun 10:19, 7 മാർച്ച് 2007 (UTC)[മറുപടി]

ലയിപ്പിക്കൽ വിവരം[തിരുത്തുക]

--അരുൺ സുനിൽ കൊല്ലം (സംവാദം) 11:15, 14 ഏപ്രിൽ 2016 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:യമൻ&oldid=4026322" എന്ന താളിൽനിന്ന് ശേഖരിച്ചത്