സംവാദം:മൊബി ഡിക്ക്
ദൃശ്യരൂപം
//മൊബി ഡിക്ക് എന്നറിയപ്പെട്ടിരുന്ന ഒരു പുംബീജത്തിമിംഗലത്തെ (Sperm Whale) കപ്പിത്താൻ ആഹാബ് തന്റെ വേട്ടയുടെ പത്യേക ലക്ഷ്യമാക്കിയിട്ടുണ്ടെന്ന് ഇസ്മായേൽ മനസ്സിലാക്കുന്നു.//
Sperm Whaleന് പുംബീജത്തിമിംഗലം എന്നു മലയാളത്തിൽ പറയുമോ? ഷാജി (സംവാദം) 16:48, 28 മേയ് 2013 (UTC)
- എനിക്കും ഇതേ സംശയം! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:37, 17 ഒക്ടോബർ 2013 (UTC)
ലേഖനം എഴുതിയപ്പോൾ, മറ്റൊരു പേരും കിട്ടാതിരുന്നതു കൊണ്ട് ഉണ്ടാക്കിയെടുത്ത പേരാണ്. കൂടുതൽ ഉചിതമായത് കണ്ടെത്തി ആർക്കും മാറ്റാമല്ലോ.ജോർജുകുട്ടി (സംവാദം) 11:45, 18 ഒക്ടോബർ 2013 (UTC)