സംവാദം:മെഹ്ദി ഹസൻ (ഗായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

http://ghasalukal.blogspot.com/2008_09_01_archive.html ആണ്‌ സോഴ്സ്. ആൾക്കൊരു മെസേജിട്ടിട്ടുണ്ട്.--ജ്യോതിസ് 15:58, 22 സെപ്റ്റംബർ 2008 (UTC)

പുള്ളി തന്നെയാണു ഇത് ഇവിടെ ഇട്ടത് :) എന്നോട് പറഞ്ഞിരുന്നു.:) --Shiju Alex|ഷിജു അലക്സ് 16:00, 22 സെപ്റ്റംബർ 2008 (UTC)

കേരളത്തിൽ[തിരുത്തുക]

2000-ത്തിൽ കേരളത്തിലെത്തിയ കാര്യം ഒഴിവാക്കുകയല്ലേ നല്ലത്? --Vssun (സംവാദം) 20:19, 29 ഡിസംബർ 2011 (UTC)

സിനിമാ,സംഗീതചിത്രീകരണം[തിരുത്തുക]

അക്കാലയളവിൽ പാകിസ്താനി സിനിമാ,സംഗീതചിത്രീകരണങ്ങളിൽ മെഹ്ദി ഹസന്റെ സംഗീതമില്ലാതെ യാതൊന്നും തന്നെചിത്രീകരിച്ചിരുന്നില്ല.

സിനിമാസംഗീതമെന്നാണോ ഉദ്ദേശിച്ചിരിക്കുന്നത്? --Vssun (സംവാദം) 20:24, 29 ഡിസംബർ 2011 (UTC)