സംവാദം:മുളകുവട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതുതന്നെയല്ലേ ഉള്ളിവട ?--മനോജ്‌ .കെ (സംവാദം)

അല്ലല്ല മുളക് മാവില് മുക്കി പൊരി ച്ചാണ്

ഇതുണ്ടാക്കുന്നത്. ഇത് ഉള്ളി വട..... --Fotokannan (സംവാദം) 06:36, 18 നവംബർ 2012 (UTC)05:07, 18 നവംബർ 2012 (UTC)

പടം ചേർത്തിരിക്കുന്നത് കണ്ടിട്ട് ഉഴുന്നുവടയോ ഉള്ളിവടയോ ആണ്. മുളക് വടയുണ്ടോ? മുളക് ബജിയല്ലേ ഇതുപോലെയുണ്ടാക്കുന്നത്.--മനോജ്‌ .കെ (സംവാദം) 21:28, 30 മേയ് 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മുളകുവട&oldid=1764066" എന്ന താളിൽനിന്ന് ശേഖരിച്ചത്