സംവാദം:മീനാ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മീനാക്ഷി, ഈ ലേഖനത്തിന്റെ പേര് മീനാസ് എന്നാക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നുന്നു. ചരിത്രം പറയുമ്പോൾ "ചരിത്രകാരനായ പ്രമോദ് കുമാർ പറയുന്നത്, പുരാതന മത്സ്യരാജവംശത്തിലെ താമസക്കാർക്ക് മീനാ എന്നു വിളിക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും, ആധുനിക മീനാസുകളുമായി ഒത്തുപോകുമെന്നതിൽ യാതൊരു ഉറപ്പുമില്ല. ഇവ ആദിവാസി ആയി കണക്കാക്കപ്പെടുന്നു.(ആദിമനുഷ്യർ)" എന്ന ഈ കാര്യങ്ങൾ ആവശ്യമുണെന്ന് തോന്നുന്നില്ല. ഇവർക്ക് മഹാഭാരതത്തിൽ വ്യക്തമായ ഒരു ചരിത്രമുണ്ട്. അത് പറയാമല്ലോ? കൈതപ്പൂമണം (സംവാദം) 16:45, 31 മേയ് 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മീനാ&oldid=2823565" എന്ന താളിൽനിന്ന് ശേഖരിച്ചത്