സംവാദം:മീകാത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ق = ഖ എന്നല്ലേ സാധാരണ ലിപ്യന്തരണം നൽകാറുള്ളത് (ഉദാ, ഖൽബ്)? പിന്നെ തലക്കെട്ട് മാറ്റിയതെന്തിനാണ്‌? -- റസിമാൻ ടി വി 00:05, 6 മേയ് 2010 (UTC)[മറുപടി]

ക്യാമ്പ്[തിരുത്തുക]

മീഖാത്ത് എന്നാൽ ക്യാമ്പ് എന്ന അർത്ഥമാണോ ഉള്ളത്? ഇവിടത്തെ ആമുഖം കണ്ടാൽ മിഖാത്ത് എന്നത് ഒരു പ്രത്യേക സ്ഥലമാണെന്ന് തോന്നും. --Vssun (സംവാദം) 08:25, 3 ഒക്ടോബർ 2012 (UTC)[മറുപടി]

സ്ഥലം തന്നെയാണല്ലോ -- റസിമാൻ ടി വി 10:19, 3 ഒക്ടോബർ 2012 (UTC)[മറുപടി]
ഹജ്ജ് ചെയ്യാനെത്തുന്നവരുടെ പ്രാരംഭകേന്ദ്രങ്ങളാണ് മീഖാത്ത് എന്ന് തുടക്കത്തിൽ എഴുതുന്നത് നന്നായിരിക്കില്ലേ? --Vssun (സംവാദം) 16:33, 3 ഒക്ടോബർ 2012 (UTC)[മറുപടി]
ഇപ്പോഴെങ്ങനെയുണ്ട്? -- റസിമാൻ ടി വി 16:49, 3 ഒക്ടോബർ 2012 (UTC)[മറുപടി]

float --Vssun (സംവാദം) 17:57, 3 ഒക്ടോബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മീകാത്ത്&oldid=4025268" എന്ന താളിൽനിന്ന് ശേഖരിച്ചത്