സംവാദം:മിഥുൻ അശോകൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പകർപ്പവകാശം[തിരുത്തുക]

സുഹൃത്തേ, മിഥുൻ അശോകൻ എന്ന ലേഖനത്തിൽ ചേർത്തിരിക്കുന്ന ചിത്രം ഫേസ്ബുക്കിൽ നിന്നും പകർത്തിയതും പകർപ്പവകാശം ലംഘിക്കുന്നതുമാണെന്ന് കരുതുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 04:52, 7 ജൂൺ 2023 (UTC)[മറുപടി]

സുഹൃത്തേ, ഫേസ്ബുക്കിലെ ആ ചിത്രത്തിൽ "Free to copy - ആർക്കും പകർത്താം" എന്നുള്ളതിനാൽ ഇത് പകർപ്പവകാശ ലംഘനം അല്ല. അതിനാൽ ലേഖനത്തിൽ ചേർത്ത ടാഗ് കളയണം എന്ന് അപേക്ഷിക്കുന്നു. Taurussun (സംവാദം) 06:15, 7 ജൂൺ 2023 (UTC)[മറുപടി]

  • Free to copy എന്ന് FB യിൽ രേഖപ്പെടുത്തിയത് ചിത്രം പകർത്താനുള്ള അനുമതിപത്രമാണെന്ന് കരുതുന്നില്ല. FB യ്ക്ക് അതിൻ്റേതായ copyright ഉണ്ട് എന്നാണെൻ്റെ ധാരണ. എന്തായാലും മറ്റ് കാര്യനിർവ്വാഹകരുടെ പരിഗണനയ്ക്ക് വിടുന്നു. ചർച്ച നടക്കുന്നതിനാൽ, ടാഗ് തൽക്കാലം ലേഖനത്തിൽ തുടരട്ടെ.

സൗഹൃദപൂർവ്വം, Vijayan Rajapuram {വിജയൻ രാജപുരം} 11:37, 7 ജൂൺ 2023 (UTC)[മറുപടി]

ഫേസ്ബുക്കിൽ അങ്ങിനെ എഴുതിയത് കൊണ്ട് മാത്രം മതിയാകില്ല. ഏത് ലൈസൻസ് ആണ് എന്നവിടെ വ്യക്തമാക്കിയിട്ടില്ല. അനുമതി പത്രം OTRS വഴി അയക്കേണ്ടി വരും. ഞാൻ ചിത്രത്തിൻ്റെ താളിലെ ഫലകം തിരുത്തിയിട്ടുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 11:54, 7 ജൂൺ 2023 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മിഥുൻ_അശോകൻ&oldid=3927628" എന്ന താളിൽനിന്ന് ശേഖരിച്ചത്