മിഥുൻ അശോകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഥുൻ അശോകൻ
Midhun Asokan
ജന്മനാമംമിഥുൻ അശോകൻ
Midhun Asokan
തൊഴിൽ(കൾ)സംഗീതസംവിധായകൻ

ഇന്ത്യൻ സിനിമയിലെ ഒരു സംഗീത സംവിധായകനും പശ്ചാത്തല സംഗീത വിദഗ്ധനുമാണ് മിഥുൻ അശോകൻ (Midhun Asokan). ആസിഫ് അലി നായകനായ എ രഞ്ജിത്ത് സിനിമ, വീരം, രണരാക്ഷസ എന്ന ചിത്രങ്ങളിലെ സംഗീത സംവിധായകനായി ശ്രദ്ധിക്കപ്പെട്ട അദ്ദേഹം നിരവധി പരസ്യങ്ങൾക്കും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. ഒട്ടേറെ പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കുകയും ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. 600 ൽ അധികം ചിത്രങ്ങളിൽ പശ്ചാത്തല സംഗീതം അദ്ദേഹം ഒരുക്കുകയും ചെയ്തിട്ടുണ്ട്.[1][2]

ചിത്രങ്ങൾ[തിരുത്തുക]

  • എ രഞ്ജിത്ത് സിനിമ - മലയാളം
  • വീരം - കന്നഡ
  • രണരാക്ഷസ - കന്നഡ

[3]

അവലംബം[തിരുത്തുക]

  1. "കന്നഡയിൽ നിന്നു മലയാളത്തിലേക്ക്, പ്രേക്ഷകരെ പാട്ടിലാക്കാൻ അർജുനൻ മാസ്റ്ററുടെ കൊച്ചുമകൻ; മിഥുൻ അശോകൻ അഭിമുഖം". Malayala Manorama.
  2. "അർജുനൻ മാഷിന്റെ കൊച്ചുമകൻ, വിദ്യാസാഗറിന്റെ ആരാധകൻ; മിഥുൻ അശോകൻ സംഗീത സംവിധാനത്തിലേക്ക്". Mathrubhumi.
  3. "സംഗീതപ്രതിഭയുടെ പൈതൃകവഴിയിൽ; അർജുനൻ മാഷിന്റെ കൊച്ചുമകൻ മിഥുൻ അശോകൻ സംഗീത സംവിധായകനാകുന്നു". Mangalam.
"https://ml.wikipedia.org/w/index.php?title=മിഥുൻ_അശോകൻ&oldid=3950299" എന്ന താളിൽനിന്ന് ശേഖരിച്ചത്