സംവാദം:മാർക്ക് ബൗച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബൂഷേർ എന്നും പറയില്ലേ?--Challiovsky Talkies ♫♫ 11:50, 22 മേയ് 2009 (UTC)

w:Mark Boucher ആണോ?--ഷാജി 12:53, 22 മേയ് 2009 (UTC)
Boucher-ന് അങ്ങനെയൊക്കെയാണോ ഉച്ഛാരണം? ഞാങ്കരുതി ബൗച്ചർ ആണെന്ന്. പത്രക്കാരെയും തിരുത്തേണ്ടി വരും.--അഭി 13:07, 22 മേയ് 2009 (UTC)
കമന്ററികളിൽ ഇതുവരെ ബൗച്ചർ എന്നേ കേട്ടിട്ടുള്ളൂ -- റസിമാൻ ടി വി 14:25, 22 മേയ് 2009 (UTC)

ബൂഷേ എന്നാണ് ഉച്ചാരണം എന്നതിന് എന്തെങ്കിലും അവലംബമുണ്ടോ? ഇതടക്കം എല്ലാ ക്രിക്കത്/വാർത്താ വീഡിയോകളിലും ബൗച്ചർ എന്നേ കേൾക്കുന്നുള്ളൂ -- റസിമാൻ ടി വി 10:23, 9 ഡിസംബർ 2012 (UTC)

തലക്കെട്ട് ബൗച്ചർ എന്ന് മാറ്റി -- റസിമാൻ ടി വി 16:13, 11 ഡിസംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മാർക്ക്_ബൗച്ചർ&oldid=1515691" എന്ന താളിൽനിന്ന് ശേഖരിച്ചത്