സംവാദം:മസാല ദോശ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദോശക്കും മസാലദോശക്കും ഇംഗ്ലീഷിലേക്ക് ഒരേ ലിങ്ക്. ദോശയിലേക്ക് മസാല ദോശ ലയിപ്പിച്ചാൽ പോരേ തനി ലേഖനമായി നിലനിർത്തണോ ? --എഴുത്തുകാരി സംവാദം‍ 19:04, 21 ഏപ്രിൽ 2011 (UTC)Reply[മറുപടി]

കടയിൽ പോയി മസാലദോശ പറഞ്ഞിട്ട് ദോശ തന്നാൽ എങ്ങനെയിരിക്കും--Ranjithsiji (സംവാദം) 05:22, 5 ഫെബ്രുവരി 2012 (UTC)Reply[മറുപടി]

പാചകവിധി[തിരുത്തുക]

പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 15:41, 28 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മസാല_ദോശ&oldid=3424069" എന്ന താളിൽനിന്ന് ശേഖരിച്ചത്