സംവാദം:മഴയെത്തും മുൻപെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിനിമയുടെ ടൈറ്റിലിൽത്തന്നെ ഗാനരചന, ബിച്ചുതിരുമല, കൈതപ്രം എന്നും, സംഗീതം രവീന്ദ്രൻ, ആനന്ദ് എന്നുമുണ്ട്. (ഐ.എം.ഡി.ബി. താളും ശ്രദ്ധിക്കുക). ഈ മാറ്റം വീണ്ടൂം തിരസ്കരിക്കുന്നു.--Vssun (സുനിൽ) 15:41, 9 ഓഗസ്റ്റ് 2010 (UTC)

പേര്‌[തിരുത്തുക]

മഴയെത്തും മുൻപെ എന്നാണോ? --റസിമാൻ ടി വി 18:26, 12 ഓഗസ്റ്റ് 2010 (UTC)

തെ :-) ഒരു വാൻഡൽ എഡിറ്റ് കാരണം ഈ പടത്തിന്റെ ടൈറ്റിൽ രണ്ടു പ്രാവശ്യം കണ്ടു ഇപ്പോ മൂന്നാമതും --Vssun (സുനിൽ) 04:01, 14 ഓഗസ്റ്റ് 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മഴയെത്തും_മുൻപെ&oldid=773431" എന്ന താളിൽനിന്ന് ശേഖരിച്ചത്