സംവാദം:മനോവികാരം
ദൃശ്യരൂപം
Emotion എന്നത് മനോവികാരം തന്നെ അല്ലേ..? --എഴുത്തുകാരി സംവദിക്കൂ 07:15, 30 സെപ്റ്റംബർ 2009 (UTC)
- വികാരം എന്നു പോരേ? -- റസിമാൻ ടി വി 08:07, 30 സെപ്റ്റംബർ 2009 (UTC)
വികാരം എന്നതിന് മാറ്റം എന്നാണർഥം. വ്യാകരണത്തിൽ വർണ്ണവികാരം എന്നാൽ ഫൊണെറ്റിക് ചെയിഞ്ച്. അതിനാൽ മനോവികാരമെന്നുപറയുന്നതിൽ തെറ്റില്ല.നമ്മുടെ സാമാന്യഭാഷയിൽ വികാരഭരിതനായി എന്നെഴുതിയാൽ കാര്യം വ്യക്തമാകുന്നുണ്ടല്ലൊ?--Mra 18:59, 3 ഒക്ടോബർ 2009 (UTC)
വികാരത്തിന് മലയാളത്തിൽ(മറ്റു ഭാഷകളിലും) സാമാന്യാർത്ഥം emotion എന്നല്ലേ? പിന്നെ emotion എന്നത് മനോവികാരം മാത്രമല്ല, അതിന്റെ പ്രകടനം കൂടിയാണ്. ഭാവം എന്നാണ് ശരിയായ അർത്ഥം. feeling = ചേതോവികാരം, മനോവികാരം. temperament = ചിത്തവൃത്തി, habit = ശീലം; behaviour = സ്വഭാവം/പെരുമാറ്റം, disposition = താല്പര്യം; mood = അവസ്ഥ(മനശ്ശാസ്ത്രം) --തച്ചന്റെ മകൻ 04:21, 4 ഒക്ടോബർ 2009 (UTC)