സംവാദം:മണ്ണുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മണ്ണുത്തി എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


മണ്ണൂത്തിയല്ലേ?--പ്രവീൺ:സംവാദം‍ 06:55, 18 മാർച്ച് 2007 (UTC)

പ്രവീൺ ജി ഇംഗ്ലീഷിൽ ഇങ്ങനെയാണ് Mannuthy . ആപ്പോൾ............!!? --  ജിഗേഷ്  ►സന്ദേശങ്ങൾ  09:46, 18 മാർച്ച് 2007 (UTC)

ഇംഗ്ലീഷിൽ ഊർമിള എന്നെഴുതുന്നത് urmila[1] എന്നല്ലേ--പ്രവീൺ:സംവാദം‍ 07:11, 20 മാർച്ച് 2007 (UTC)

ഇവിടെ ഇംഗ്ലീഷിൽ നിന്നും കടമെടുക്കേണ്ട കാര്യമൊന്നുമില്ലല്ലോ.. മണ്ണുത്തി എന്നാണ് ഞാൻ കേട്ടിട്ടുള്ളതും എഴുതുന്നതും.. പറഞ്ഞു പറഞ്ഞ് അൽപ്പം നീളം കൂടാറുണ്ടെന്നേയുള്ളൂ..--Vssun 07:24, 20 മാർച്ച് 2007 (UTC)

ഏതാണ് ശരി എന്നെനിക്ക് അറിയത്തില്ല സുനിൽജി, ഇംഗ്ലീഷിനെ വിശ്വസിക്കണ്ട എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ദീർഘമാണ് ഞാൻ കേട്ടിട്ടുള്ളത് അതാണ്.--പ്രവീൺ:സംവാദം‍ 07:46, 20 മാർച്ച് 2007 (UTC)

ക്ഷമിക്കണം സുനിൽ മണ്ണുത്തി എന്നതിന് ഒരു നീട്ടൽ ഇല്ലെന്നാണ് എന്റെ വിശ്വാസം . മണ്ണുത്തിക്ക് അടുത്തുള്ള എനിക്ക് ഇതിൽ മേലെ ഒന്നു പറയാൻ ഇല്ല. ഇനി ഞാൻ തെളിവിനായി മണ്ണുത്തിയിലെ സ്ഥാപനങ്ങളൂടെ ബോർഡുകൾ ക്യാമറയിൽ പകർത്തികൊണ്ടുവരണോ???--  ജിഗേഷ്  ►സന്ദേശങ്ങൾ  07:54, 20 മാർച്ച് 2007 (UTC)

മണ്ണുത്തി എന്നാ ഞാൻ കേട്ടിട്ടുള്ളത്. ലിജു മൂലയിൽ 22:24, 21 മാർച്ച് 2007 (UTC)

നീട്ടൽ എഴുതുമ്പോൾ ഇല്ല എന്നു തന്നെയാണ് ഞാനും പറഞ്ഞത്.. പറയുമ്പോൾ അൽപ്പം ഉണ്ടാകാറുണ്ടുതാനും.--Vssun 06:28, 22 മാർച്ച് 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മണ്ണുത്തി&oldid=727165" എന്ന താളിൽനിന്ന് ശേഖരിച്ചത്