സംവാദം:ഭൂസംരക്ഷണസമരം-2013

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് കൂടുതൽ കൃത്യമായ രിതിയിൽ മാറ്റണം, വേറെയും ഭൂസമരങ്ങൾ നടന്നിട്ടുണ്ട്. 2013-ലെ കേരളത്തിലെ ഭൂസമരം എന്നോ മറ്റോ ആകാം -- റസിമാൻ ടി വി 18:25, 27 ജനുവരി 2013 (UTC)[മറുപടി]

ഈ സമരത്തിന്റെ യഥാർത്ഥ പേര് ഭൂസംരക്ഷണ സമരം എന്നാണെന്നാണ് മനസ്സിലാക്കുന്നത്. സി.പി.ഐ. (എം) പിന്തുണയോടെ മറ്റ് സംഘടനകൾ നടത്തിയ സമരമായതിനാൽ സി.പി.ഐ എമ്മിന്റെ സമരമെന്നും പറയാനാവില്ലെന്ന് തോന്നുന്നു. ഭൂസംരക്ഷണ സമരം 2013 എന്നാക്കിയാലോ ? --Adv.tksujith (സംവാദം) 01:35, 28 ജനുവരി 2013 (UTC)[മറുപടി]
2013-ലെ ഭൂസംരക്ഷണസമരം/ഭൂസംരക്ഷണസമരം (2013) എന്നാക്കാം. വലയമില്ലാത്ത രൂപമാകും കൂടുതൽ നല്ലത് -- റസിമാൻ ടി വി 07:46, 28 ജനുവരി 2013 (UTC)[മറുപടി]

checkY ചെയ്തു--Adv.tksujith (സംവാദം) 18:44, 28 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഭൂസംരക്ഷണസമരം-2013&oldid=4025348" എന്ന താളിൽനിന്ന് ശേഖരിച്ചത്