സംവാദം:ഭസ്മം (ഹൈന്ദവം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏന്താണ്‌ ഭസ്മം എന്ന് നിർ‌വ്വചനം കൊടുക്കണം ആദ്യം. അതായത് definition. --ചള്ളിയാൻ ♫ ♫ 04:57, 30 ഓഗസ്റ്റ്‌ 2007 (UTC)

പശുവിൻറെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിച്ചതാൺ ഭസ്മം. ഇത്രയും ചേർത്താൽ മതിയോ ചള്ളി...?

ഭസ്മം എന്നാൽ ചാരം എന്നല്ലേ? അതു പശുവിന്റെ ചാണകത്തിൽനിന്നു മാത്രമല്ലല്ലോ ലഭിക്കുന്നത്... --ജേക്കബ് 06:36, 30 ഓഗസ്റ്റ്‌ 2007 (UTC)

പൗർണ്ണമി[തിരുത്തുക]

നിർമ്മാണ രീതിയിൽ പൌർണ്ണമി എന്നു കൊടുത്തിരിക്കുന്നു. ശരിക്കും പൗർണ്ണമിയല്ലേ? (അങ്ങനെയാണെങ്കിൽ ആ താളിന്റെ തലക്കെട്ടും മാറ്റണമല്ലോ?)--സലീഷ് (സംവാദം) 11:06, 20 ഒക്ടോബർ 2012 (UTC)Reply[മറുപടി]

പൌർണ്ണമി എന്ന രീതി പഴയകാല പുസ്തകങ്ങളിൽക്കാണാം. ചില എഴുത്തുപകരണങ്ങൾ ഈ രീതിയാണ് ആദ്യകാലങ്ങളിൽ പിന്തുടർന്നിരുന്നത്. കണ്ണിചേർത്തിരിക്കുന്ന താളിന്റെ തലക്കെട്ട് പൗർണ്ണമി എന്നാണ്. പൌർണ്ണമി തിരിച്ചുവിടലാണ്. --Vssun (സംവാദം) 18:02, 20 ഒക്ടോബർ 2012 (UTC)Reply[മറുപടി]

വിഭൂതി[തിരുത്തുക]

വിഭൂതി എന്നത് ഈ താളിലേക്ക് തിരിച്ചു വിടാമോ? ശൈവം എന്ന ഫലകത്തിൽ വിഭൂതി എന്നാണ് ഉള്ളത്. പക്ഷെ ആ പേരിൽ താൾ ഇല്ല. -- --പ്രശാന്ത് ആർ (സംവാദം) 07:14, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

വിഭൂതി എന്ന ഉപശീർഷകം ചേർത്ത് അതിലേക്ക് തിരിച്ചുവിടുന്നതായിരിക്കും കൂടുതൽ നല്ലത്. --സിദ്ധാർത്ഥൻ (സംവാദം) 07:35, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഭസ്മം_(ഹൈന്ദവം)&oldid=1639393" എന്ന താളിൽനിന്ന് ശേഖരിച്ചത്