സംവാദം:ബ്രാക്കിയോസോറസ്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Species എന്നതിന്ടെ മലയാളം എന്ത് ആണ് ? ഇവിടെ ചേർക്കാൻ ആയിരുന്നു -- Irvin calicut ഇർവിൻ കാലിക്കറ്റ് 10:13, 5 മാർച്ച് 2011 (UTC)[മറുപടി]

സ്പീഷിസ് എന്നത് മലയാളത്തിൽ കോമണാണ്. അതിന്റെ മലയാളം തപ്പിപ്പോകേണ്ട. സ്പീഷിസ് എന്നുതന്നെ എഴുതൂ. --Vssun (സുനിൽ) 10:25, 5 മാർച്ച് 2011 (UTC)[മറുപടി]

ശരി .. ചെങ്ങാതി -- Irvin calicut ഇർവിൻ കാലിക്കറ്റ് 12:12, 5 മാർച്ച് 2011 (UTC)[മറുപടി]