സംവാദം:ബുർഹാനുദ്ദീൻ റബ്ബാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇദ്ദേഹം മരിച്ച സമയത്തെ ഒരു ടെലിവിഷൻ വാർത്തയിൽ ബുറാനുദ്ദീൻ റബ്ബാനി എന്ന് പ്രയോഗിച്ച് കേട്ടിരുന്നു. ഹ് നിശബ്ദമാണോ? --Vssun (സുനിൽ) 10:02, 25 ഒക്ടോബർ 2011 (UTC)

ഫാഴ്സി അറിയാവുന്നവർ സഹായിക്കുക. --Vssun (സുനിൽ) 10:10, 25 ഒക്ടോബർ 2011 (UTC)
ബുർഹാനുദ്ദീൻ എന്നുതന്നെയായിരിക്കണം ഉച്ചാരണം സുനിൽ. വീഡിയോകൾ നെറ്റിൽ തിരയുമ്പോഴും കാണുന്നത് അങ്ങനെയാണല്ലോ -- റസിമാൻ ടി വി 10:19, 25 ഒക്ടോബർ 2011 (UTC)

നന്ദി റസിമാൻ. --Vssun (സുനിൽ) 10:33, 25 ഒക്ടോബർ 2011 (UTC)