സംവാദം:ബിംഗ് ക്രോസ്ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അക്ഷരത്തെറ്റുകളും വാക്യഘടനയിലുള്ള പിഴവുകളും തിരുത്തേണ്ടതായിട്ടുണ്ട്. അവലംബങ്ങൾ ഒന്നുമില്ല. അവ ചേർത്ത് മെച്ചപ്പെടുത്തേണ്ട അവസ്ഥയിലാണ്. --Vijayan Rajapuram {വിജയൻ രാജപുരം} 15:09, 21 മേയ് 2020 (UTC)

ഉപയോക്താവ്:Vijayanrajapuram യാന്ത്രിക തർജ്ജമയാണ് , മാഷെ ഇതിൽ കൈ വെച്ച് സമയം കളയണ്ട . നയമാക്കുന്ന മുറക്ക് ഇവയെല്ലാം നീക്കം ചെയ്യാം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:59, 22 മേയ് 2020 (UTC)

@ഇർവിൻ, ഉപയോക്താവ്:Detroit8194 ന്റെ ആദ്യ എഡിറ്റിംഗ് ആണ്. ലേഖനത്തിന്റെ വിവരണത്തിൽ, // ( ബിംഗ് ക്രോസ്ബി പേജ് സൃഷ്ടിച്ചു, ദയവായി ഒരു പിശക് ഉണ്ടെങ്കിൽ അത് പരിഷ്കരിക്കുക, പക്ഷേ അത് ഇല്ലാതാക്കരുത്, കാരണം ഒരു പേജ് സൃഷ്ടിക്കാൻ സമയമെടുക്കും.)// എന്നൊരു അഭ്യർത്ഥനയും കണ്ടു.

അദ്ദേഹത്തിന്, ഇവിടെ സന്ദേശമിട്ടിരുന്നു. മെച്ചപ്പെടുത്തുന്നുവെങ്കിൽ ആവട്ടെയെന്ന് കരുതി. ഇല്ലെങ്കിൽ, മായ്ക്കൽ ടാഗ് നൽകേണ്ടിവരും. ഇതൊക്കെ തിരുത്തി ശരിയാക്കുന്ന സമയം കൊണ്ട് രണ്ട് പുതിയ ലേഖനമെഴുതാം. --Vijayan Rajapuram {വിജയൻ രാജപുരം} 10:45, 22 മേയ് 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ബിംഗ്_ക്രോസ്ബി&oldid=3339413" എന്ന താളിൽനിന്ന് ശേഖരിച്ചത്