സംവാദം:ബാവുൾ
ദൃശ്യരൂപം
ബാവുൾ ഗായകന്റെ ചിത്രം
[തിരുത്തുക]Fotokannan, മാഷേ, ഈ ലേഖനത്തിലെ ചിത്രത്തിലുള്ള ഗായകന്റെ പേരിനെ പറ്റി ഒരു സംശയം - ലേഖനത്തിൽ ചിത്രത്തിനു താഴെയായി 'തീർത്ഥദാസ് ബാവുൾ' എന്നും file name-ലും അതിന്റെ file description-ലും Tharundas baul എന്നും കാണുന്നു. രണ്ടും ഒരാളാണോ? - --ജോൺ സി. (സംവാദം) 04:57, 14 ഡിസംബർ 2021 (UTC)
- ഉത് തരുൺദാസ് ബാവുൾ, തിരുത്താം നന്ദി--കണ്ണൻഷൺമുഖം (സംവാദം) 23:59, 14 ഡിസംബർ 2021 (UTC)
ലേഖനത്തിൽ ചെറുവിപുലീകരണങ്ങൾ നടത്താൻ ശ്രമിക്കുന്നതിനിടെ യാദൃശ്ചികമായി ശ്രദ്ധയിൽ പെട്ടതാണ്. മറുപടിക്കും തിരുത്തലിനും നന്ദി. താങ്കൾ എടുത്ത് ഇവിടെ അപ്‌ലോഡ് ചെയ്യുന്ന ഇത്തരം ചിത്രങ്ങൾ വളരെ അമൂല്യങ്ങളാണെന്ന് പറയാതിരിക്കുവാൻ ആകില്ല. "A picture is worth a thousand words" എന്ന വാചകത്തെ അന്വർത്ഥമാക്കുന്നവയാണ് ഇത്തരം ചിത്രങ്ങൾ. സ്നേഹാശംസകളോടെ - --ജോൺ സി. (സംവാദം) 00:18, 15 ഡിസംബർ 2021 (UTC)