സംവാദം:ബാലസാഹിത്യം
ദൃശ്യരൂപം
യുറീക്ക ഒരു ബാല “സാഹിത്യ” വാരികയായി കണക്കാക്കാമോ??
അതൊരു ബാലശാസ്ത്ര മാസികയാണെന്നാണ് എന്റെ പക്ഷം.
(എന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട മാസിക എന്ന നിലയിലാണ് ഞാനിതെഴുതിയത്. ഇപ്പോഴത് മാസികയാണോ വാരികയാണോ എന്നെനിക്കറിയില്ല.)
- ബാലസാഹിത്യത്തിൻറെ ഒരു ഭാഗമായി ബാലശാസ്ത്രസാഹിത്യത്തെ കണക്കാക്കാമല്ലോ.
ഡോ.മഹേഷ് മംഗലാട്ട് 05:45, 23 ഏപ്രിൽ 2007 (UTC)
സംശയം
[തിരുത്തുക]മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ മാസിക ചിലമ്പൊലി ആയിരുന്നു എന്ന് ഈ ലേഖനത്തിലും മലയാളത്തിലെ ആദ്യത്തെബാലസാഹിത്യമാസികയാണ് ബാലഭൂഷണം എന്ന് ബാലഭൂഷണം എന്ന ലേഖനത്തിലും വായിച്ചു - ഏതാണ് ശരി? ഷാജി 03:09, 10 ഡിസംബർ 2007 (UTC)