ബാലഭൂഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയാണ് ബാലഭൂഷണം.[1] പാച്ചുമൂത്തത് ആണു് ഇതിന്റെ കർത്താവു്. 1868-ൽ തിരുവനന്തപുരത്തു് നിന്നാണു് ഈ കൃതി പ്രസിദ്ധീകരിച്ചതു്. തമിഴു കലർന്ന മലയാളത്തിലാണ് ഈ ഗ്രന്ഥം എഴുതിയിരിക്കുന്നതു്. കുമതി, സുമതി എന്നീ രണ്ടു കൂട്ടുകാരികൾ തമ്മിലുള്ള സംഭാഷണമാണു് ഇതിലെ പ്രധാന ഭാഗം. കുമതി എന്ന കുട്ടിയുടെ ചോദ്യങ്ങൾക്കു് സുമതി നല്കുന്ന ഉത്തരങ്ങളായിട്ടാണു് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളതു്.[2]

അവലംബങ്ങൾ[തിരുത്തുക]

  1. 2007 ഒക്ടോബർ 16 നനു രാത്രി 10.30-നു് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാർത്തയിലെ ഏഷ്യാനെറ്റ് സ്പെഷൽ എന്ന ഭാഗത്തു നിന്നു്.
  2. ബി.സി. ഖാദർ. "കുട്ടികൾക്കുവേണ്ടി എഴുതുമ്പോൾ". ദേശാഭിമാനി വാരിക. Archived from the original on 4 നവംബർ 2013 08:13:42.  Check date values in: |archivedate= (help)

പുറം കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ബാലഭൂഷണം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ബാലഭൂഷണം&oldid=2802112" എന്ന താളിൽനിന്നു ശേഖരിച്ചത്