സംവാദം:ബാബ്കോക്കിന്റെ മാഗ്നെറ്റിക്ക് ഡൈനാമോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാബ്‌കോക്ക് എന്നല്ലേ ശരി. ബ്കോ എന്നൊന്ന് മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. --Challiovsky Talkies ♫♫ 04:55, 5 ജൂൺ 2009 (UTC)[മറുപടി]

ചിത്രം കാണുക. : ചിത്രം എവിടെ? --റസിമാൻ ടി വി 11:27, 5 ജൂൺ 2009 (UTC)[മറുപടി]

കാര്യമായി details ഒന്നും നെറ്റിൽ കാണുന്നില്ലല്ലോ. original research ആയി സിദ്ധാന്തം പരാജയമെന്നു കാണിക്കുന്ന ഒരു പേപ്പർ കിട്ടി. ഇത് കാണുക --റസിമാൻ ടി വി 11:33, 5 ജൂൺ 2009 (UTC)[മറുപടി]

ബാബ്കോക്ക് തിയറി ഒറ്റക്കാര്യം മാത്രമേ വിശദീകരിക്കാതെയുള്ളു എന്നാണ്‌ ഞാൻ വായിച്ചിട്ടുള്ളത് എന്തുകൊണ്ട് ആവർത്തനത്തിനു 11 വർഷം എന്നതാണതെന്നു തോന്നുന്നു.--പ്രവീൺ:സംവാദം 04:58, 23 ജൂൺ 2009 (UTC)[മറുപടി]
സിദ്ധാന്തം പരാജയമെന്ന വിവരങ്ങൾ കൂടി ലേഖനത്തിൽ ഉൾപ്പെടുത്തിക്കൂടേ? --Vssun (സംവാദം) 17:26, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഒരു ചിത്രം ഇട്ട് താളിലെ വിവരങ്ങളൊക്കെ uncomment ചെയ്തിട്ടുണ്ട്. സിദ്ധാന്തം പരാജയമായോ? -- റസിമാൻ ടി വി 17:39, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]

വിശദവിവരങ്ങൾ നോക്കിയില്ല. മുകളിൽ റസിമാൻ തന്നെ അങ്ങനെ എഴുതിയിട്ടുള്ളതുകൊണ്ട് പറഞ്ഞതാണ്. --Vssun (സംവാദം) 17:48, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഇപ്പഴാ കാണുന്നത് :D പണ്ടു കണ്ടതാവണം, അതുതന്നെ ഓർമ്മയില്ല. ലേഖനം എഡിറ്റ് ചെയ്യണമെങ്കിൽ ഒന്നുകൂടെ മുഴുവൻ വായിക്കേണ്ടി വരും -- റസിമാൻ ടി വി 17:55, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]