സംവാദം:ബഹദൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹാസ്യകഥപാത്രമ്മയിരുന്നു എന്നതിനേക്കാൾ ഹാസ്യനടനായിരുന്നു എന്നതല്ലേ ഇവിടെ ചേർക്കേണ്ടത്? --ഷാജി 18:15, 11 സെപ്റ്റംബർ 2008 (UTC)

അതെ--Anoopan| അനൂപൻ 18:19, 11 സെപ്റ്റംബർ 2008 (UTC)


അതങ്ങ് മാറ്റി ക്കൂടെ :) ... ഞാൻ മാറ്റി.. രമേശ്‌‌|rameshng 21:08, 11 സെപ്റ്റംബർ 2008 (UTC)

ഭാസി ബഹദൂർ[തിരുത്തുക]

ഭാസി ബഹദൂർ എന്ന പേരിൽ പണ്ടേതോ ബാലപ്രസിദ്ധീകരണത്തിൽ ചിത്രകഥകൾ വന്നതോർക്കുന്നു. അതിൽ ഇവരുടെ രൂപങ്ങൾ തന്നെയാണ് ചിത്രീകരിച്ചിരുന്നത്. ഇക്കാര്യം ലേഖനത്തിൽ ചേർക്കുന്നത് നല്ലതല്ലേ?‌-Vssun (സുനിൽ) 01:26, 14 ഒക്ടോബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ബഹദൂർ&oldid=1079690" എന്ന താളിൽനിന്ന് ശേഖരിച്ചത്