സംവാദം:പ്രൊഫസർ യശ്പാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യശ് പാൽ എന്നാണ് ഇംഗ്ലീഷിലും മറാഠിയിലും, എന്നാൽ യശ്പാൽ എന്ന് ഹിന്ദിയിൽ. ഏതാണ് ശരി? അതുപോലെ തലക്കെട്ട് യശ്പാൽ (ശാസ്ത്രജ്ഞൻ) എന്നാക്കുന്നതാവും നല്ലത്. നോവലിസ്റ്റാണ് ഈ പേരിൽ കൂടുതൽ പ്രശസ്തൻ -- റസിമാൻ ടി വി 18:32, 27 ജനുവരി 2013 (UTC)

തലക്കെട്ട് യശ്പാൽ (ശാസ്ത്രജ്ഞൻ) എന്നാക്കി--Fotokannan (സംവാദം) 02:02, 28 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പ്രൊഫസർ_യശ്പാൽ&oldid=2590654" എന്ന താളിൽനിന്ന് ശേഖരിച്ചത്