സംവാദം:പൈത്തൺ (പ്രോഗ്രാമിങ്ങ് ഭാഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പിത്തൺ എന്നല്ലേ ഉച്ചാരണം??--Vssun 17:31, 15 ഒക്ടോബർ 2007 (UTC) എൻ.ജി.ഓ.യിലും മറ്റും പൈതൺ എന്നാണ്‌ കേട്ടിരിക്കുന്നത് തയ്ക്ക് ഉറപ്പില്ല --ചള്ളിയാൻ ♫ ♫ 17:35, 15 ഒക്ടോബർ 2007 (UTC)

ഡിക്ഷ്ണരി.കോമില് നിന്നും - py·thon (pī'thŏn', -thən) Pronunciation Key --ജ്യോതിസ് 18:59, 15 ഒക്ടോബർ 2007 (UTC)

ഐയുടേ മുകളിലെ വര സൂചിപ്പിക്കുന്നത് ഐകാരം തന്നെയാണല്ലോ അല്ലേ??--Vssun 19:04, 15 ഒക്ടോബർ 2007 (UTC)

ആണെന്നാണ്‌ എന്റെ ഊഹം. ഇതിനെ പിതോണ് എന്ന് എന്തായാലും ഞാന് കേട്ടിട്ടില്ല. പൈതണ് / പൈതോണ് എന്നൊക്കെയാണ്‌ കേട്ടിരിക്കുന്നത്--ജ്യോതിസ് 19:13, 15 ഒക്ടോബർ 2007 (UTC)

അതേ, dictionary.com -ൽ തന്നെ ipa പ്രനൻസിയേഷനും കിടപ്പുണ്ട്--പ്രവീൺ:സംവാദം‍ 05:47, 16 ഒക്ടോബർ 2007 (UTC)


പൈഥോൺ അല്ലെങ്കിൽ പൈതോൺ എന്നാക്കുന്നതാകും നന്നാവുക എന്നു തോന്നുന്നു Dhruvarahjs 17:45, 18 ഒക്ടോബർ 2007 (UTC)

യാന്ത്രികമായ ഭാഷ[തിരുത്തുക]

ലേഖനം മൊത്തത്തിൽ യന്ത്രപരിഭാഷ പോലെ കാണപ്പെടുന്നു. നന്നായി തിരുത്തിയെഴുതേണ്ടതുണ്ടെന്ന് തോന്നുന്നു.
N Sanu / എൻ സാനു / एन सानू 15:48, 28 മാർച്ച് 2018 (UTC)

ലോഗോ[തിരുത്തുക]

ഇതിന്റെ ലോഗോ ആരെങ്കിലും ഒന്നു ഇംഗ്ലീഷ് വിക്കിയിൽ നിന്നും കോപ്പി ചെയ്തു ഇടാമോ.എനിക്കു പറ്റുന്നില്ല..svg ആയി സേവ് ചെയ്യൻ കഴിയുന്നില്ല.അതിനൊരു വഴിയും പറയണം --അനൂപൻ 08:05, 16 ഒക്ടോബർ 2007 (UTC)

☑Y ചെയ്തു--Vssun 08:13, 16 ഒക്ടോബർ 2007 (UTC)