സംവാദം:പൂരം (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താൾ വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: നിലവിൽ രണ്ട് വിവക്ഷകൾ മാത്രം >> ഇപ്പോൾ മൂനെണ്ണം കാണുന്നുണ്ടല്ലോ! - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:34, 14 മേയ് 2013 (UTC)[reply]

നക്ഷത്രവും നാൾ താളും ഒന്നായി മാറിക്കൊണ്ടിരിക്കുന്നു.--റോജി പാലാ (സംവാദം) 14:42, 14 മേയ് 2013 (UTC)[reply]
checkY ചെയ്തു ഡെലിറ്റ് ചെയ്യാനുള്ള ഫലകം നീക്കം ചെയ്തു--മനോജ്‌ .കെ (സംവാദം) 03:35, 15 മേയ് 2013 (UTC)[reply]
മനോജെ മുകളിലെ എന്റെ കമന്റ് താങ്കൾക്ക് മനസ്സിലായില്ലെന്നു തോന്നുന്നു. രണ്ടു വിവക്ഷ മാത്രമായി താൾ വേണ്ടെന്നാണ് നയം. ഇവിടെ ഇപ്പോൾ ഫലത്തിൽ രണ്ട് താൾ മാത്രമേ ഉള്ളൂ. നക്ഷത്രവും നാൾ താളും ഒന്നായി സുനിൽ ലയിപ്പിച്ചു. ഒന്നും ഇല്ലാതെ സുനിൽ മായ്ക്കാനായി നിർദ്ദേശിക്കില്ല. സ്വന്തമായി മായ്ക്കാൻ അഡ്മിൻ പദവി ഇല്ലാത്തതിനാൽ അദ്ദേഹം നിർദ്ദേശം വച്ചെന്നേ ഉള്ളൂ. താങ്കളുടെ തിരുത്ത് പഴയപടിയാക്കുമെന്നു കരുതുന്നു.--റോജി പാലാ (സംവാദം) 04:57, 15 മേയ് 2013 (UTC)[reply]
തിരിച്ചിട്ടിട്ടുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 05:03, 15 മേയ് 2013 (UTC)[reply]
കാര്യങ്ങളുടെ കിടപ്പ് അങ്ങനെ ഒക്കെ ആയതിനാൽ മായ്ച്ചു കളയാം, ല്ലേ? :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:23, 15 മേയ് 2013 (UTC)[reply]
റോജി പറഞ്ഞ കാര്യം എന്റെ തലയിൽക്കൂടി പോയിട്ടില്ലായിരുന്നു. പൂരം എന്ന വിവക്ഷാ താൾ ആവശ്യം തന്നെയാണ്. പൂരത്തിനു് വിവക്ഷ വേണമെങ്കിൽ തൃശ്ശൂർപ്പൂരം, പൂരക്കളി, അതുമല്ലെങ്കിൽ ഞങ്ങളുടെ നാട്ടിൽ പൂരം എന്നൊരു പലഹാരം തന്നെയുണ്ട്. ലേഖനമുണ്ടാക്കിയിടാം. താൾ മായ്ക്കേണ്ടതില്ല. --മനോജ്‌ .കെ (സംവാദം) 20:36, 15 മേയ് 2013 (UTC)[reply]
SD ഫലകം വീണ്ടും നീക്കിയിട്ടുണ്ട്. മായ്ക്കാംന്ന് പറയുന്ന നേരം ചുമ്മാ ഒന്ന് ആലോചിച്ചാൽ പൂരത്തിനു് ഒരു വിവക്ഷ കിട്ടാവുന്നതല്ലേയുള്ളൂ പൂരപ്രാഞ്ച്യേ ;)--മനോജ്‌ .കെ (സംവാദം) 20:45, 15 മേയ് 2013 (UTC)[reply]
float--സിദ്ധാർത്ഥൻ (സംവാദം) 02:52, 16 മേയ് 2013 (UTC)[reply]
ഹ ഹ.. പൂരം എന്ന പലഹാരം.. അതൊരു പുതിയ അറിവാണ്.. വിക്കിക്ക് നന്ദി - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:32, 16 മേയ് 2013 (UTC)[reply]

float --Vssun (സംവാദം) 07:11, 16 മേയ് 2013 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:പൂരം_(വിവക്ഷകൾ)&oldid=1752003" എന്ന താളിൽനിന്ന് ശേഖരിച്ചത്