സംവാദം:പുണർതം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള നക്ഷത്രങ്ങളെപ്പറ്റി വിക്കിയിൽ ഒന്നുമില്ല :-( ഇതു ഒരു തുടക്കം ആണ്.

ലിങ്കുകൾ താഴെ രണ്ടെണ്ണം

കൂടുതൽ വിവരങ്ങൾ ചേർത്തുകൊള്ളൂ, അപ്പോൾ താൾ ഒരുകാരണവശാലും നീക്കം ചെയ്യപ്പെടുകയില്ല. സാധാരണയായി വിക്കിയിൽ ഉപയോക്താക്കൾ സ്വയം തുടങ്ങിയ താളുകൾ തിരുത്തുകയാണ്‌ കൂടുതലും. മാത്രവുമല്ല താങ്കൾ ഒരു താൾ തുടങ്ങിവച്ചാൽ പ്രസ്തുത വിഷയത്തെപ്പറ്റി ഉള്ള കണ്ണി ചുമന്നു കാണാത്തതിനാൽ അങ്ങനെ ഒരു ലേഖനം നല്ല നിലയിൽ ഉണ്ടല്ലോ എന്നു കരുതി അതിനെക്കുറിച്ച് അറിവുള്ള മറ്റാരെങ്കിലും അതുവന്നു തിരുത്തി വിപുലീകരിച്ചു എന്നു വരില്ല. അതിനാലാണ്‌ വിഷയത്തെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ താളിൽ തുടക്കത്തിലേ ഇല്ലെങ്കിൽ അതു നീക്കം ചെയ്ത് മറ്റാർക്കെങ്കിലും തുടങ്ങാൻ അവസരം നൽകാനായി നീക്കം ചെയ്യാൻ നിർദേശിക്കപ്പെടുന്നത്. --ജേക്കബ് 00:12, 25 നവംബർ 2007 (UTC)

രണ്ടു നഷത്രങ്ങൾ[തിരുത്തുക]

ലേഖനത്തിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന Pollux, Castor എന്നിവയാണോ പുണർതം? --Vssun (സംവാദം) 09:06, 7 മേയ് 2013 (UTC)

അന്തർവിക്കി കണ്ണി[തിരുത്തുക]

പോള്ള്ക്സ് നക്ഷത്രം എന്നതിൽ നിന്നും പുനർവസു എന്ന താളിലേക്ക് കണ്ണി മാറ്റി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:45, 16 ഒക്ടോബർ 2014 (UTC)