സംവാദം:പി.എൻ. ദാസ്
ദൃശ്യരൂപം
ഈ ലേഖനം 2017 -ലെ പുസ്തകദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
സ്പേസ് നൽകിയല്ലേ ഇനീഷ്യൽ നൽകേണ്ടത്?
[തിരുത്തുക]@ഉപയോക്താവ്:Kiran Gopi, [[1]] തലക്കെട്ട് മാറ്റത്തെക്കുറിച്ച് ഒരു സംശയം. പി. എൻ. ദാസ് എന്നതാണോ അതോ പി.എൻ ദാസ് എന്നതാണോ ശരി?. സ്പേസ് നൽകിയല്ലേ ഇനീഷ്യൽ നൽകേണ്ടത്?. ഇംഗ്ലീഷ് വിക്കിയിൽ, M. T. Vasudevan Nair എന്ന തരത്തിലാണ് കാണുന്നത്. വ്യക്തികളുടെ പേരുകൾ, മലയാളം വിക്കിയിൽ, രണ്ടുവിധത്തിലും എഴുതിക്കാണുന്നുണ്ട്. ഒരു പൊതുരീതി പിന്തുടരുന്നതിന് വേണ്ടിയാണ്. ----Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:37, 29 ജൂലൈ 2020 (UTC)