സംവാദം:പന്നിപ്പനിബാധ (2009)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകാരോഗ്യസംഘടനയുടെ നാമകരണരീതി ഇത്തരത്തിലാണെങ്കിലും ഇവിടെ, 2009-ലെ പന്നിപ്പനിബാധ എന്ന് തലക്കെട്ടിൽ ഉപയോഗിച്ചാൽ പോരേ?--Vssun (സുനിൽ) 17:25, 25 ജൂൺ 2010 (UTC)Reply[മറുപടി]

പന്നിപ്പനിയിലേക്ക് മെർജ് ചെയ്യാം -- റസിമാൻ ടി വി 18:49, 25 ജൂൺ 2010 (UTC)Reply[മറുപടി]

ലയിപ്പിക്കണോ? ഈ താൾ‌ 2009-ലെ പന്നിപ്പനിബാധയെക്കുറിച്ചു മാത്രമല്ലേ?‌ മാത്രമല്ല എച്ച്1എൻ1-നു പുറമേയുള്ള പല വൈറസുകൾ‌ പരത്തുന്ന രോഗങ്ങളേയും പന്നിപ്പനി എന്നുതന്നെ പറയുന്നുണ്ടല്ലോ. 2009-ലെ എച്ച്1എൻ1 ബാധ എന്നാക്കിയാലും മതിയാകും. --Vssun (സുനിൽ) 01:43, 26 ജൂൺ 2010 (UTC)Reply[മറുപടി]

ഈ ലേഖനവുമായി ബന്ധപ്പെട്ട് എന്റെ സംവാദം താളിൽ വന്ന ഒരു അഭിപ്രായം ഇവിടെ ചേർക്കുന്നു.--Vssun (സുനിൽ) 05:50, 26 ജൂൺ 2010 (UTC)Reply[മറുപടി]

പ്രിയപ്പെട്ട സുനിൽ, നമസ്ക്കാരം. H1N1 താൾനോക്കിയതിൽ സന്തോഷം പന്നിപ്പനി എന്ന പേരാണ് ഏറ്റവും നല്ലത്. മലയാളികൾ ഈ പേരാണ് കൂടുതലും ഉപയോഗിക്കുന്നത്. മറ്റു ചില അർത്ഥങ്ങൾ ഉള്ളതുകൊണ്ട് ആണ് പന്നിപ്പനി എന്ന തലക്കെട്ട് ഒഴിവാക്കിയതാണ്. 2009 ല് കണ്ടെത്തിയ , ജനിതക മാറ്റം സംഭവിച്ച H1N1 വൈറസ് ആണെന്ന് ലബോരടോറി പരിശോധനയിൽ സ്ഥിരീകരിചെങ്കില് മാത്രമേ Pandemic H1N1 ( പന്നിപ്പനി- Swine flu )എന്ന് സ്ഥിരീകരിക്കപ്പെടുക ഒള്ളു. മറ്റു പനികളെ പന്നിപ്പനി എന്ന് പറയില്ല ദയവായി തലക്കെട്ടിൽ മാറ്റം വരുത്തുക. സാമ്കേതികത്വം എനിക്ക് അറിയില്ലാ. പിറകാലെ മറ്റു കാര്യങ്ങൾ ഞാൻ ചേർത്ത് കൊള്ളാം . ഉപയോക്താവ്: Johnson aj ഉപയോക്താവിന്റെ സംവാദം : ജോൺസൻ അജ 10 .15 , 26 .

എനിക്ക് ആകെ ആശയക്കുഴപ്പമായിരിക്കുകയാണ്. ഇവിടെ രണ്ടു താളുകളുണ്ട്.
  1. പന്നിപ്പനി - ഇതിനെ ആ പേരിൽത്തന്നെ നിലനിർത്താം എന്നു വിചാരിക്കുന്നു
  2. മഹാമാരി (എച്ച്1എൻ1) 2009 - ഇതിന്റെ പേര് 2009-ലെ പന്നിപ്പനിബാധ എന്നുമാറ്റാം എന്നു കരുതുന്നു.

ഇങ്ങനെ ചെയ്താൽ പോരേ? മറ്റെന്തെങ്കിലും നിർദ്ദേശങ്ങളുണ്ടോ? --Vssun (സുനിൽ) 05:53, 26 ജൂൺ 2010 (UTC)Reply[മറുപടി]

checkY ചെയ്തു--Vssun (സുനിൽ) 03:29, 28 ജൂൺ 2010 (UTC)Reply[മറുപടി]