സംവാദം:പത്തൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • പത്തലിനു വടി എന്നൊരു അർഥമില്ലേ?
  • ഒറോട്ടി എന്നത് അട പോലെ ആവിയിൽ വാഴയിലയിൽ (വാഴയില ഇല്ലാത്ത നാട്ടിൽ അലൂമിനിയം ഫോയിലും ഉപയോഗിക്കാം!) വേവിച്ചേടുക്കുന്നതല്ലേ ( അട - Filling = ഒറോട്ടി ) ഷാജി 22:02, 6 ഡിസംബർ 2007 (UTC)[മറുപടി]

പത്തലിനു വടി എന്ന അർത്ഥം ഞാനും കേട്ടിട്ടുണ്ട്. "വേലിപ്പത്തൽ ഊരി അടിക്കും" :) --ജ്യോതിസ് 02:40, 7 ഡിസംബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പത്തൽ&oldid=673837" എന്ന താളിൽനിന്ന് ശേഖരിച്ചത്