സംവാദം:പതിമൂന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇപ്പോഴത്തെ എം.എൽ.എ-മാരെ ചേർത്ത് വെയ്ക്കുവാൻ ഒരു വർഗ്ഗം മാത്രമേ നിലവിലുള്ളൂ എന്ന് തോന്നുന്നു. അതിനാൽ ഇങ്ങനെ ഒരു താൾ തുടങ്ങുന്നു. ഇതു വരെ താൾ സൃഷ്ടിക്കപ്പെടാത്ത എം.എൽ.എ-മാർക്ക് താൾ തുടങ്ങാനും ഇത് സഹായകമാകുമെന്ന് കരുതുന്നു. - --ജോൺ സി. (സംവാദം) 00:49, 23 ജനുവരി 2016 (UTC)[മറുപടി]

float - ആദ്യം പട്ടികയിലാക്കാം. പിന്നീട് താൾ തുടങ്ങാം. ചേർക്കുന്ന പേരുകൾ ലിങ്ക് ചെയ്തിടുന്നത് നല്ലതാണ്. ശൂന്യ കണ്ണികൾ സമയമുള്ളവര്‌ പൂരിപ്പിക്കുമല്ലോ --Adv.tksujith (സംവാദം) 02:03, 23 ജനുവരി 2016 (UTC)[മറുപടി]
കണ്ണിചേർക്കുന്നതിന് വിഷ്വൽ എഡിറ്റർ ഉപയോഗിക്കുക. ഒറ്റക്ലിക്കിൽ കാര്യം നടക്കും. തലക്കെട്ട് പിഴവുകളുണ്ടെങ്കിൽ അവയും പെട്ടെന്ന് തിരിച്ചറിയാം, മറികടക്കാം. --Adv.tksujith (സംവാദം) 05:16, 23 ജനുവരി 2016 (UTC)[മറുപടി]
വിഷ്വൽ എഡിറ്റർ ഉപയോഗിക്കുക എന്നത് നല്ല നിർദ്ദേശമായിരുന്നു. ഉപയോഗിച്ചു തുടങ്ങി. സംഭവം കൊള്ളാം ---ജോൺ സി. (സംവാദം) 11:11, 23 ജനുവരി 2016 (UTC)[മറുപടി]