പതിമൂന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിമൂന്നാം കേരള നിയമസഭയിലെ എം.എൽ.എ-മാരുടെ പട്ടിക (വടക്ക് നിന്ന് തെക്കോട്ടുള്ള മണ്ഡലങ്ങളുടെ ക്രമത്തിൽ) ചുവടെ ചേർക്കുന്നു.

ജില്ല നിയമസഭാ മണ്ഡലം എം.എൽ.എ പാർട്ടി മുന്നണി
കാസർകോട് മഞ്ചേശ്വരം പി.ബി.അബ്ദുൾ റസാഖ് മുസ്ലീം ലീഗ് യു.ഡി.എഫ്
കാസർകോഡ് എൻ.എ. നെല്ലിക്കുന്ന് മുസ്ലീം ലീഗ് യു.ഡി.എഫ്
ഉദുമ കെ. കുഞ്ഞിരാമൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരൻ സി.പി.ഐ. എൽ.ഡി.എഫ്
തൃക്കരിപ്പൂർ കെ. കുഞ്ഞിരാമൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
കണ്ണൂർ പയ്യന്നൂർ സി.കൃഷ്ണൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
കല്യാശേരി ടി.വി. രാജേഷ് സി.പി.ഐ. (എം) എൽ.ഡി.എഫ്
തളിപ്പറമ്പ് ജയിംസ് മാത്യു സി.പി.ഐ. (എം) എൽ.ഡി.എഫ്
ഇരിക്കൂർ കെ.സി. ജോസഫ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
അഴീക്കോട് കെ.എം. ഷാജി മുസ്ലീം ലീഗ് യു.ഡി.എഫ്
കണ്ണൂർ എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് (ഐ) യു.ഡി.എഫ്
ധർമ്മടം കെ.കെ. നാരായണൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
കൂത്തുപറമ്പ് കെ.പി. മോഹനൻ സോഷ്യലിസ്റ്റ് ജനത-ഡി യു.ഡി.എഫ്
മട്ടന്നൂർ ഇ.പി. ജയരാജൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
പേരാവൂർ കെ.സി. ജോസഫ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
വയനാട് മാനന്തവാടി പി.കെ. ജയലക്ഷ്മി കോൺഗ്രസ് (ഐ) യു.ഡി.എഫ്
സുൽത്താൻ ബത്തേരി ഐ.സി. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
കൽപ്പറ്റ എം.വി. ശ്രേയാംസ് കുമാർ സോഷ്യലിസ്റ്റ് ജനത-ഡി യു.ഡി.എഫ്
കോഴിക്കോട് വടകര സി.കെ. നാണു ജനതാദൾ- എസ് എൽ.ഡി.എഫ്
കുറ്റ്യാടി കെ.കെ. ലതിക സി.പി.ഐ. (എം) എൽ.ഡി.എഫ്
നാദാപുരം ഇ.കെ. വിജയൻ സി.പി.ഐ. എൽ.ഡി.എഫ്
കൊയിലാണ്ടി കെ. ദാസൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
പേരാമ്പ്ര കെ. കുഞ്ഞമ്മത് സി.പി.ഐ. (എം) എൽ.ഡി.എഫ്
ബാലുശേരി പുരുഷൻ കടലുണ്ടി സി.പി.ഐ. (എം) എൽ.ഡി.എഫ്
എലത്തൂർ എ.കെ. ശശീന്ദ്രൻ എൻ.സി.പി എൽ.ഡി.എഫ്
കോഴിക്കോട് നോർത്ത് എ. പ്രദീപ്കുമാർ സി.പി.ഐ. (എം) എൽ.ഡി.എഫ്
കോഴിക്കോട് സൗത്ത് എം.കെ. മുനീർ മുസ്ലീം ലീഗ് യു.ഡി.എഫ്
ബേപ്പൂർ എളമരം കരീം സി.പി.ഐ. (എം) എൽ.ഡി.എഫ്
കുന്നമംഗലം പി.ടി.എ. റഹീം സി.പി.ഐ. (എം) (സ്വത) എൽ.ഡി.എഫ്
കൊടുവള്ളി വി.എം. ഉമ്മർ മുസ്ലീം ലീഗ് യു.ഡി.എഫ്
തിരുവമ്പാടി സി. മോയിൻകുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്
മലപ്പുറം കൊണ്ടോട്ടി കെ. മുഹമ്മദുണ്ണി ഹാജി മുസ്ലീം ലീഗ് യു.ഡി.എഫ്
ഏറനാട് പി.കെ. ബഷീർ മുസ്ലീം ലീഗ് യു.ഡി.എഫ്
നിലമ്പൂർ ആര്യാടൻ മുഹമ്മദ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
വണ്ടൂർ എ.പി. അനിൽകുമാർ കോൺഗ്രസ് (ഐ) യു.ഡി.എഫ്
മഞ്ചേരി എം. ഉമ്മർ മുസ്ലീം ലീഗ് യു.ഡി.എഫ്
പെരിന്തൽമണ്ണ മഞ്ഞളാംകുഴി അലി മുസ്ലീം ലീഗ് യു.ഡി.എഫ്
മങ്കട ടി.എ. അഹമ്മദ് കബീർ മുസ്ലീം ലീഗ് യു.ഡി.എഫ്
മലപ്പുറം പി. ഉബൈദുല്ല മുസ്ലീം ലീഗ് യു.ഡി.എഫ്
വേങ്ങര പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്
വള്ളിക്കുന്ന് കെ.എൻ.എ. ഖാദർ മുസ്ലീം ലീഗ് യു.ഡി.എഫ്
തിരൂരങ്ങാടി പി.കെ. അബ്ദുറബ്ബ് മുസ്ലീം ലീഗ് യു.ഡി.എഫ്
താനൂർ അബ്ദുറഹിമാൻ രണ്ടത്താണി മുസ്ലീം ലീഗ് യു.ഡി.എഫ്
തിരൂർ സി. മമ്മൂട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്
കോട്ടയ്ക്കൽ എം.പി. അബ്ദുസമദ് സമദാനി മുസ്ലീം ലീഗ് യു.ഡി.എഫ്
തവനൂർ കെ.ടി. ജലീൽ സി.പി.ഐ. (എം) (സ്വത) എൽ.ഡി.എഫ്
പൊന്നാനി പി. ശ്രീരാമകൃഷ്ണൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
പാലക്കാട് തൃത്താല വി.ടി. ബൽറാം കോൺഗ്രസ് (ഐ) യു.ഡി.എഫ്
പട്ടാമ്പി സി.പി. മുഹമ്മദ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
ഷൊർണൂർ കെ.എസ്. സലീഖ സി.പി.ഐ. (എം) എൽ.ഡി.എഫ്
ഒറ്റപ്പാലം എം. ഹംസ സി.പി.ഐ. (എം) എൽ.ഡി.എഫ്
കോങ്ങാട് കെ.വി. വിജയദാസ് സി.പി.ഐ. (എം) എൽ.ഡി.എഫ്
മണ്ണാർക്കാട് എം. ഷംസുദ്ദീൻ മുസ്ലീം ലീഗ് യു.ഡി.എഫ്
മലമ്പുഴ വി.എസ്. അച്യുതാനന്ദൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
പാലക്കാട് ഷാഫി പറമ്പിൽ കോൺഗ്രസ് (ഐ) യു.ഡി.എഫ്
തരൂർ എ.കെ. ബാലൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
ചിറ്റൂർ കെ. അച്യുതൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
നെന്മാറ വി. ചെന്താമരാക്ഷൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
ആലത്തൂർ എം. ചന്ദ്രൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
തൃശൂർ ചേലക്കര കെ. രാധാകൃഷ്ണൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
കുന്നംകുളം ബാബു എം. പാലിശ്ശേരി സി.പി.ഐ. (എം) എൽ.ഡി.എഫ്
ഗുരുവായൂർ കെ.വി. അബ്ദുൾ ഖാദർ സി.പി.ഐ. (എം) എൽ.ഡി.എഫ്
മണലൂർ പി.എ. മാധവൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
വടക്കാഞ്ചേരി സി.എൻ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
ഒല്ലൂർ എം.പി. വിൻസെന്റ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
തൃശൂർ തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
നാട്ടിക ഗീത ഗോപി സി.പി.ഐ. എൽ.ഡി.എഫ്
കയ്പമംഗലം വി.എസ്. സുനിൽകുമാർ സി.പി.ഐ. എൽ.ഡി.എഫ്
ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം) യു.ഡി.എഫ്
പുതുക്കാട് സി. രവീന്ദ്രനാഥ് സി.പി.ഐ. (എം) എൽ.ഡി.എഫ്
ചാലക്കുടി ബി.ഡി. ദേവസ്സി സി.പി.ഐ. (എം) എൽ.ഡി.എഫ്
കൊടുങ്ങല്ലൂർ ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
എറണാകുളം പെരുമ്പാവൂർ സാജു പോൾ സി.പി.ഐ. (എം) എൽ.ഡി.എഫ്
അങ്കമാലി ജോസ് തെറ്റയിൽ ജനതാദൾ - എസ് എൽ.ഡി.എഫ്
ആലുവ അൻവർ സാദത്ത് കോൺഗ്രസ് (ഐ) യു.ഡി.എഫ്
കളമശേരി വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗ് യു.ഡി.എഫ്
പറവൂർ വി.ഡി. സതീശൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
വൈപ്പിൻ എസ്. ശർമ്മ സി.പി.ഐ. (എം) എൽ.ഡി.എഫ്
കൊച്ചി ഡൊമനിക് പ്രസന്റേഷൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
തൃപ്പൂണിത്തുറ കെ. ബാബു കോൺഗ്രസ് (ഐ) യു.ഡി.എഫ്
എറണാകുളം ഹൈബി ഈഡൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
തൃക്കാക്കര ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
കുന്നത്തുനാട് വി.പി.സജീന്ദ്രൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
പിറവം അനൂപ് ജേക്കബ് കേരള കോൺഗ്രസ് (ജേക്കബ്) യു.ഡി.എഫ്
മൂവാറ്റുപുഴ ജോസഫ് വാഴയ്ക്കൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
കോതമംഗലം ടി.യു. കുരുവിള കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്
ഇടുക്കി ദേവികുളം എസ്. രാജേന്ദ്രൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
ഉടുമ്പൻചോല കെ.കെ. ജയചന്ദ്രൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
തൊടുപുഴ പി.ജെ. ജോസഫ് കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്
ഇടുക്കി റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്
പീരുമേട് ഇ.എസ്. ബിജിമോൾ സി.പി.ഐ. എൽ.ഡി.എഫ്
കോട്ടയം പാലാ കെ.എം. മാണി കോൺഗ്രസ് (ഐ) യു.ഡി.എഫ്
കടുത്തുരുത്തി മോൻസ് ജോസഫ് കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്
വൈക്കം കെ. അജിത് സി.പി.ഐ. എൽ.ഡി.എഫ്
ഏറ്റുമാനൂർ കെ. സുരേഷ് കുറുപ്പ് സി.പി.ഐ. (എം) എൽ.ഡി.എഫ്
കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
പുതുപ്പള്ളി ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ) യു.ഡി.എഫ്
ചങ്ങനാശ്ശേരി സി.എഫ്. തോമസ് കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്
കാഞ്ഞിരപ്പള്ളി എൻ. ജയരാജ് കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്
പൂഞ്ഞാർ പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (സെക്യുലർ) -
ആലപ്പുഴ അരൂർ എ.എം. ആരിഫ് സി.പി.ഐ. (എം) എൽ.ഡി.എഫ്
ചേർത്തല പി. തിലോത്തമൻ സി.പി.ഐ. എൽ.ഡി.എഫ്
ആലപ്പുഴ ടി.എം. തോമസ് ഐസക് സി.പി.ഐ. (എം) എൽ.ഡി.എഫ്
അമ്പലപ്പുഴ ജി. സുധാകരൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
കുട്ടനാട് തോമസ് ചാണ്ടി എൻ.സി.പി എൽ.ഡി.എഫ്
ഹരിപ്പാട് രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ) യു.ഡി.എഫ്
കായംകുളം സി.കെ. സദാശിവൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
മാവേലിക്കര ആർ. രാജേഷ് സി.പി.ഐ. (എം) എൽ.ഡി.എഫ്
ചെങ്ങന്നൂർ പി.സി. വിഷ്ണുനാഥ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
പത്തനംതിട്ട തിരുവല്ല മാത്യു. ടി. തോമസ് ജനതാദൾ-എസ് എൽ.ഡി.എഫ്
റാന്നി രാജു ഏബ്രഹാം സി.പി.ഐ. (എം) എൽ.ഡി.എഫ്
ആറന്മുള കെ. ശിവദാസൻ നായർ കോൺഗ്രസ് (ഐ) യു.ഡി.എഫ്
കോന്നി അടൂർ പ്രകാശ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
അടൂർ ചിറ്റയം ഗോപകുമാർ സി.പി.ഐ. എൽ.ഡി.എഫ്
കൊല്ലം കരുനാഗപ്പള്ളി സി. ദിവാകരൻ സി.പി.ഐ. എൽ.ഡി.എഫ്
ചവറ ഷിബു ബേബി ജോൺ ആർ.എസ്.പി യു.ഡി.എഫ്
കുന്നത്തൂർ കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി (ലെനിനിസ്റ്റ്) -
കൊട്ടാരക്കര പി. അയിഷ പോറ്റി സി.പി.ഐ. (എം) എൽ.ഡി.എഫ്
പത്തനാപുരം കെ.ബി. ഗണേഷ് കുമാർ കേരള കോൺഗ്രസ് (ബി) -
പുനലൂർ കെ. രാജു സി.പി.ഐ. എൽ.ഡി.എഫ്
ചടയമംഗലം മുല്ലക്കര രത്നാകരൻ സി.പി.ഐ. എൽ.ഡി.എഫ്
കുണ്ടറ എം.എ. ബേബി സി.പി.ഐ. (എം) എൽ.ഡി.എഫ്
കൊല്ലം പി.കെ. ഗുരുദാസൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
ഇരവിപുരം എ.എ. അസീസ് ആർ.എസ്.പി യു.ഡി.എഫ്
ചാത്തന്നൂർ ജി.എസ്. ജയലാൽ സി.പി.ഐ. എൽ.ഡി.എഫ്
തിരുവനന്തപുരം വർക്കല വർക്കല കഹാർ കോൺഗ്രസ് (ഐ) യു.ഡി.എഫ്
ആറ്റിങ്ങൽ ബി. സത്യൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
ചിറയിൻകീഴ് വി. ശശി സി.പി.ഐ. എൽ.ഡി.എഫ്
നെടുമങ്ങാട് പാലോട് രവി കോൺഗ്രസ് (ഐ) യു.ഡി.എഫ്
വാമനപുരം കോലിയക്കോട് കൃഷ്ണൻ നായർ സി.പി.ഐ. (എം) എൽ.ഡി.എഫ്
കഴക്കൂട്ടം എം.എ. വാഹിദ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
വട്ടിയൂർക്കാവ് കെ. മുരളീധരൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
തിരുവനന്തപുരം വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ) യു.ഡി.എഫ്
നേമം വി. ശിവൻകുട്ടി സി.പി.ഐ. (എം) എൽ.ഡി.എഫ്
അരുവിക്കര കെ.എസ്. ശബരിനാഥൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
പാറശ്ശാല എ.റ്റി. ജോർജ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
കാട്ടാക്കട എൻ. ശക്തൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
കോവളം ജമീല പ്രകാശം ജനതാദൾ-എസ് എൽ.ഡി.എഫ്
നെയ്യാറ്റിൻകര ആർ. ശെൽവരാജ് കോൺഗ്രസ് (ഐ) യു.ഡി.എഫ്