സംവാദം:പഞ്ചാബ് സിവിൽ സെക്രട്ടേറിയേറ്റ് മന്ദിരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Jean Baptiste Ventura - ഇതിന്റെയും ശരിയായ ഉച്ചാരണം കണ്ടെത്തിയാൽ നന്നായിരുന്നു. http://www.forvo.com/word/jean-baptiste_say/ ഇത് കേട്ടിട്ട് വ്യക്തമായില്ല. --Vssun (സംവാദം) 09:46, 2 മാർച്ച് 2013 (UTC)[മറുപടി]

ഇറ്റാലിയൻ പേരായതുകൊണ്ട് എനിക്കും വലിയ ഐഡിയ ഇല്ല. ഫ്രഞ്ചായിരുന്നെങ്കിൽ എളുപ്പമായിരുന്നു -- റസിമാൻ ടി വി 10:05, 2 മാർച്ച് 2013 (UTC)[മറുപടി]

രണ്ടുപേരും നെപ്പോളിയന്റെ സേനയിലെ അംഗങ്ങളായിരുന്നു. --Vssun (സംവാദം) 12:20, 3 മാർച്ച് 2013 (UTC)[മറുപടി]

Ventura ഇറ്റാലിയൻ പേരാണല്ലോ സുനിൽ. Jean Baptiste ഫ്രഞ്ചുമാണ്. അപ്പോൾ Jean Baptiste എന്നത് ഇയാളെപ്പോലെ ഇറ്റാലിയൻ പേര് ഫ്രഞ്ചാക്കി മാറ്റിയതാവാം -- റസിമാൻ ടി വി 17:56, 3 മാർച്ച് 2013 (UTC)[മറുപടി]
നന്ദി. --Vssun (സംവാദം) 02:44, 4 മാർച്ച് 2013 (UTC)[മറുപടി]