സംവാദം:നെൽ‌സൺ മണ്ടേല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

-- ഈ ലേഖനത്തിൽ ആവശ്യമില്ലെന്ന് തോന്നിയ ഭാഗം ഇങ്ങോട്ട് ചേർക്കുന്നു --Anoopan| അനൂപൻ 08:33, 28 നവംബർ 2008 (UTC)[മറുപടി]

http://en.wikipedia.org/wiki/Bharat_Ratna എന്ന താളിൽ Second non-citizen and first non-Indian, Leader of Anti-Apartheid movement. എന്നാണ്‌ കാണുന്നത് - non-Indian എന്നത് ഭാരതീയവംശജനല്ലാത്ത എന്ന് മൊഴിമാറ്റം ചെയ്തുകൂടേ?--ഷാജി 19:17, 28 നവംബർ 2008 (UTC)[മറുപടി]

ട്രീസൺ ട്രയൽ[തിരുത്തുക]

ഈ ലേഖനത്തിൽ ട്രീസൺ റ്റ്രയൽ എന്ന ഉപവിഭാഗം മറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? തിരുത്തൽ താളിൽ ആ ഉപവിഭാഗം കാണാനുണ്ടല്ലോ!--Chandrapaadam (സംവാദം) 18:04, 19 ഫെബ്രുവരി 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നെൽ‌സൺ_മണ്ടേല&oldid=1915776" എന്ന താളിൽനിന്ന് ശേഖരിച്ചത്