സംവാദം:നെല്ലിപ്പട
ദൃശ്യരൂപം
ഇത് നെല്ലിപ്പടിയല്ലേ ? ക്ഷമയുടെ നെല്ലിപ്പടി കാണുക. രൺജിത്ത് സിജി {Ranjithsiji} ✉ 13:12, 6 ജൂലൈ 2017 (UTC)
- വടക്കേ മലബാറിൽ കിണറിന്റെ പടവ് എന്നതിന് കിണറിന്റെ പട എന്നാണ് പറയുന്നത്. കൂടുതൽ പ്രചാരത്തിലുള്ള പദം നെല്ലിപ്പടി ആണ്--ഷാജി (സംവാദം) 11:54, 7 ജൂലൈ 2017 (UTC)
നെല്ലിപ്പലക ഇതല്ലേ?--Arjunkmohan (സംവാദം) 14:02, 8 ജൂലൈ 2017 (UTC)