സംവാദം:നീർവഞ്ചി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം പേരായ നീർവഞ്ചിയിലേക്ക് നീക്കുന്നു. Search ചെയ്താൽ കിട്ടാനെല്ലാം അതല്ലേ നല്ലത്. --Vinayaraj (സംവാദം) 13:20, 27 ഒക്ടോബർ 2012 (UTC)[മറുപടി]

ആറ്റുവഞ്ചി[തിരുത്തുക]

ആറ്റുവഞ്ചി എന്ന മറ്റൊരു താൾ ഉണ്ടല്ലോ? രണ്ടിനും പലപ്രദേശങ്ങളിലും ഒരേ പേരുതന്നെയാണോ?--റോജി പാലാ (സംവാദം) 13:41, 27 ഒക്ടോബർ 2012 (UTC)[മറുപടി]

നീർവഞ്ചിക്ക് ആറ്റുവഞ്ചി എന്ന് പറഞ്ഞ് കാണുന്നുണ്ട്. ഇവിടെ ലേഖനമുള്ള ആറ്റുവചിക്ക് നീർവഞ്ചി എന്നു പറയുമോ എന്നറിയില്ല. രണ്ടും രണ്ടാണെന്ന് തോന്നുന്നു. --Vinayaraj (സംവാദം) 13:51, 27 ഒക്ടോബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നീർവഞ്ചി&oldid=1462036" എന്ന താളിൽനിന്ന് ശേഖരിച്ചത്