Jump to content

സംവാദം:നിരണം ഗ്രാമപഞ്ചായത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് നിരണം ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



നിരണം ഏത് താലൂക്കിൽ?

[തിരുത്തുക]

"പത്തനംതിട്ടജില്ലയിലെ നിരണംതാലൂക്കിൽ പുളിക്കീഴ് ബ്ളോക്കിലാണ് നിരണം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്." എന്ന് |തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിനെ അവലംബമാക്കി ചേർത്തിരിക്കുന്നു. പക്ഷേ പത്തനംതിട്ട ജില്ലയിൽ റാന്നി,കോഴഞ്ചേരി,അടൂർ,തിരുവല്ല,മല്ലപ്പള്ളി എന്നിങ്ങനെ 5 താലൂക്കുകൾ മാത്രമാണുള്ളത്. അങ്ങനെയെങ്കിൽ "പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ളോക്കിലാണ് നിരണം ഗ്രാമപഞ്ചായത്ത്" എന്നതാവാനാണ് സാധ്യത. - Johnchacks 02:24, 26 മാർച്ച് 2011 (UTC)[മറുപടി]