സംവാദം:നാഷണൽ കേഡറ്റ് കോർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താളിൽ ഗാനം വേണോ? -- റസിമാൻ ടി വി 11:46, 6 ജനുവരി 2010 (UTC)[മറുപടി]

National Cadet Corps അല്ലേ? തലക്കെട്ട് എന്താണ്‌ നാഷണൽ കേഡറ്റ് കോർ എന്ന് മാറ്റിയിരിക്കുന്നത്? -- റസിമാൻ ടി വി 17:30, 6 ജനുവരി 2010 (UTC)[മറുപടി]

കോർ എന്നാണു സാധാരണ പറയുന്നത്. ഒരു കോറായതുകൊണ്ട്. പക്ഷേ കര നാവിക വ്യോമ സേനാ വിങ്ങുകളുള്ളതിനാൽ കോർസ് എന്നു പറയുമോ എന്ന സംശയത്തിൽ കോർസ് എന്നാക്കി. --പ്രവീൺ:സംവാദം 23:59, 6 ജനുവരി 2010 (UTC)[മറുപടി]

തലക്കെട്ട് മാറ്റിയിരിക്കുന്നു. 'കോർപ്സ്' എന്നതല്ലേ യഥാർത്ഥ ഉച്ഛാരണം .അഭിഷേക് ദാസ്.ജി.എച്ച്. 06:00, 6 ജൂലൈ 2014 (UTC) .
കോർ എന്നതാണ് ശരിയായ ഉച്ചാരണം. തലക്കെട്ട്‌ ശരിയാക്കിയിട്ടുണ്ട്. കര നാവിക വ്യോമ സേനാ വിങ്ങുകളുണ്ടായാലും നാഷണൽ കേഡറ്റ് കോർ എന്നുതന്നെയാണ് പറയുന്നത്. Menon Manjesh Mohan (സംവാദം) 09:47, 8 ജൂലൈ 2014 (UTC)[മറുപടി]

ncc 42.109.128.23 04:06, 3 ജൂൺ 2021 (UTC)[മറുപടി]