സംവാദം:ധർമ്മടം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ധർമ്മടം ഗ്രാമപഞ്ചായത്ത് എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


http://www.lsg.kerala.gov.in/htm/LBWardDet.asp?ID=1145&intId=5 വാർഡുകളുടെ പേര് ആരെങ്കിലും പരിശോധിക്കാമൊ? പ്രത്യേകിച്ചും 11, 16 എന്നിവ --ഷാജി 16:02, 23 ഒക്ടോബർ 2008 (UTC)

എഡ്വേർഡ് ബ്രണ്ണൻ തലശ്ശേരിയിൽ സ്കൂളോ കോളേജോ സ്ഥാപിച്ചിട്ടില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

അണ്ടല്ലൂർകാവ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളിലൊന്നാണ്‌. ശ്രീരാമക്ഷേത്രമായ ഇവിടത്തെ തിറമഹോൽസവം പ്രശസ്തമാണ്‌. അണ്ടലൂരിലുള്ളതു് കാവാണോ അതോ ക്ഷേത്രമോ? കാവും ക്ഷേത്രവും ഒന്നു തന്നെയാണോ? ശ്രീരാക്ഷേത്രമാണ് എന്നതിന് എന്താണ് തെളിവു്? കാവും ക്ഷേത്രവും ഒന്നാണെന്നു പറയുന്ന പുത്തൻ അദ്ൈതം രസകരം തന്നെ.  മംഗലാട്ട്  ►സന്ദേശങ്ങൾ