സംവാദം:തോരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗോവക്കായ എന്താണ് ?--അനൂപൻ 04:40, 29 മാർച്ച് 2008 (UTC)

കോവക്കയാണോ--അഭി 04:48, 29 മാർച്ച് 2008 (UTC)

അതെ കോവക്ക തന്നെയാണ് ഗോവക്കായ--117.215.192.241

കോഴിക്കോട്ട് തോരനെക്കാൾ കറൻസി ഉപ്പേരി എന്ന പേരിനാണ്. --Not4u 16:16, 21 ഏപ്രിൽ 2009 (UTC)

ഇതിലെ കുക്ക് ബുക്ക് ഭാഗം മാറ്റണം എന്നഭിപ്രായപ്പെടുന്നു. --Chalski Talkies ♫♫ 16:55, 21 ഏപ്രിൽ 2009 (UTC)
കുക്ക് ബുക്ക് ഭാഗം നീക്കിയിട്ടുണ്ട്.--Irshadpp (സംവാദം) 08:25, 22 സെപ്റ്റംബർ 2020 (UTC)
  • കുക്ക് ബുക്ക് ഘടന മാറ്റിയെഴുതിയിട്ടുണ്ട്. ഇപ്പോഴുള്ള തയ്യാറാക്കൽ വിധം, ഈ ലേഖനത്തിന്റെ പൂർണ്ണതയ്ക്ക് ആവശ്യമായതിനാൽ, നീക്കം ചെയ്യുന്നത് ഉചിതമല്ല. --Vijayan Rajapuram {വിജയൻ രാജപുരം} 12:31, 24 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:തോരൻ&oldid=3445988" എന്ന താളിൽനിന്ന് ശേഖരിച്ചത്