സംവാദം:തൊടുപുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തൊടുപുഴ എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


നിറ്മ്മല സ്കൂൾ, വാഴക്കുളം പുരോഹിതഭവനം എന്നിവ എറണാകുളം ജില്ലയില്പ്പെടുന്ന മുവാറ്റുപുഴ താലൂക്കിലാകുന്നു. ഈ ചിതങ്ങൾ ശരിയായ താളിലേക്കു മാറ്റേണ്ടതാകുന്നു.— ഈ തിരുത്തൽ നടത്തിയത് Unnikn (സംവാദംസംഭാവനകൾ)

നിർമ്മല സ്കൂൾ തൊടുപുഴ ടൌണിലുള്ളതാണ്> അത് മുവാറ്റുപുഴ താലൂക്കിലാണെന്നറിഞ്ഞില്ല, തൊടുപുഴയിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള വാഴക്കുളവും മൂവാറ്റുപുഴ താലൂക്കിലാണോ? എവിടെയാണിതിനുള്ള തെളിവ് എന്ന് ചോദിക്കുന്നതിൽ വിരോധമുണ്ടാവുമോ? --ചള്ളിയാൻ ♫ ♫ 07:56, 7 ഓഗസ്റ്റ്‌ 2008 (UTC)

Please Read:[തിരുത്തുക]

നിർമ്മലാ സ്ക്കുൾ മുവ്വാറ്റുപുഴയിൽ ആണ് ഉള്ളത്.തൊടുപുഴ ടൗണിൽ നിന്ന് 4കി.മി പടിഞ്ഞാറ് സഞ്ചരിച്ചാൽ എറണാകുളം ജില്ല ആയി.തൊടുപുഴയിൽ നിന്ന് 58 കി.മി ആണ് എറണാകുളത്തേക്ക്.അപ്പോൾ മുവ്വാറ്റുപുഴ താലൂക്കിൽ പെട്ടതാണ് മേൽ പറഞ്ഞ സ്ഥാപനങ്ങൾ.ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ കാണുക: http://www.hindu.com/mp/2005/09/17/stories/2005091702290200.htm ‌‌‌‌‌‌59.93.32.248 10:18, 31 മേയ് 2009 (UTC)

അതെ നിർമ്മല സ്കൂൾ, വാഴക്കുളം പുരോഹിത ഭവനം എന്നിവ എറണാകുളം ജില്ലയുടെ ഭാഗമാണ്. എറണാകുളം ജില്ല തുടങ്ങുന്നത് തൊടുപുഴയിൽ നിന്നും 4 കി.മി. അകലെ വെങ്ങല്ലൂർ എന്ന സ്ഥലത്തു നിന്നാണ്. വാഴക്കുളം ഉദ്ദേശം 8 കി.മി. എങ്കിലും ദൂരെയാണ്. Mathew | മഴത്തുള്ളി 12:02, 31 മേയ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തൊടുപുഴ&oldid=919941" എന്ന താളിൽനിന്ന് ശേഖരിച്ചത്